top of page
Noted Nest

നിർഭാഗ്യം

Updated: Oct 2, 2024

By Jinesh K V



" തി രി ഞ്ഞു നോ ക്കുമ്പോ ൾ ജീ വി തത്തി ൽ വാ ശി യും വൈ രാ ഗ്യ വും തീ ർക്കു വാൻ ഒരുപാ ട്

കാ ര്യ ങ്ങളും കാ രണക്കാ രും ഉണ്ട്. പക്ഷേ ഒന്നി നും ഞാ ൻ മുതി ർന്നില്ല. കാ രണം അവ മറക്കാ നും

പൊ റുക്കാ നും ഞാ ൻ എന്നേ പഠി ച്ചു കഴി ഞ്ഞി രി ക്കുന്നു... "

ഇനി ഒന്നും കൂട്ടി ചേ ർക്കാനില്ല എന്ന ഉറപ്പോ ടുകൂടി ക്ലൈ മാ ക്സി ലെ അവസാ ന വാ ചകവും എഴുതി

അയാ ൾ ആ കഥ പൂർത്തീകരിച്ചു . അതി നൊ രു പേ രി ടാ നും കൂടി യേ ഉള്ളൂ... പേ ന എടുത്ത് വച്ച

ശേ ഷം മഷി പുരണ്ട കൈ ത്തണ്ട കഴുകി തുടച്ച് വീ ണ്ടും ആ കസേ രയി ൽ വന്നി രുന്നു. എഴുതി യ

പേ പ്പറുകളെ ല്ലാം ക്രമത്തി ൽ അടുക്കി വച്ച് ഓരോ ന്നാ യി ആഴത്തി ൽ വാ യി ച്ചു തുടങ്ങി . വീ ണ്ടും

ജീ വി തത്തി ലൂടെ യുള്ള ആ സഞ്ചാ രത്തി ൽ ഒന്നും കൂട്ടി ചേ ർക്കാനില്ലെന്നു റപ്പിച്ച് വി ളക്കണച്ച്

അയാ ൾ ഉറക്കമാ രം ഭി ച്ചു.

മുറി യാ കെ വെ ളി ച്ചം പരന്നു. സൂര്യ കി രണങ്ങൾ മുഖത്തടി ച്ചപ്പോ ൾ ആണ് താ ൻ ഉറക്കമുണർന്നത്.

ഷെ ൽഫ് തുറന്ന് അടുക്കി വച്ച പേ പ്പറുകളെ ല്ലാം ഒന്നുടെ എണ്ണി തി ട്ടപ്പെ ടുത്തി . കി റുകൃത്യം .

ആശ്വാ സത്തോ ടെ പുറത്തേ ക്കി റങ്ങി . ഒരു നെ ടുവീ ർപ്പോടെ ചുറ്റും നോ ക്കി . കഥയുടെ പേ ര് എത്ര

ആലോ ചി ച്ചി ട്ടും കി ട്ടുന്നി ല്ല. കഥ എഴുതുന്നതി നേ ക്കാ ൾ പ്രയാ സം അതി ന് പേ ര് കണ്ടെ ത്തുവാ ൻ

തോ ന്നി . അങ്ങനെ യി രി ക്കെ ചുമ്മാ മുറ്റത്ത് നി ന്ന് പാ ടത്തേ ക്കുള്ള പടി കളി റങ്ങി തോ ടി ന്റെ വക്കി ന്

പോ യി രുന്നു. വെ ള്ളം അധി കം കലഹി ച്ചൊ ന്നും ഒഴുകുന്നി ല്ല. എന്നാ ൽ തീ രെ നി ശബ്ദവും അല്ല.

തെ ന്നി തെ ന്നി പോ കുന്ന ഓളങ്ങളി ലൂടെ ഒന്ന് കണ്ണോ ടി ച്ചു നോ ക്കി ..സൂര്യ കി രണങ്ങൾ അതി ൽ തട്ടി

പ്രതി ഫലി ക്കുന്നുണ്ടാ യി രുന്നു.അപ്പോ ഴാ ണ് പെ ട്ടെ ന്നൊ രോ ർമ വന്നത്... കഴി ഞ്ഞ മാ സം വരം

പബ്ലി ക്കേ ഷൻസിന്റെ കവി താ സമാ ഹാ രത്തി ലേ ക്ക് അയച്ച 'ഓള'ത്തി നെ ക്കുറി ച്ച് യാ തൊ രു

വി വരുമി ല്ലല്ലോ ...

" വി ജയാ ... " ദൂരേ ന്നെ ന്ന പോ ലെ ഒരു നീ ട്ടി യ വി ളി കേ ട്ടു.

" ആ... "

മെ ല്ലെ എഴുന്നേ റ്റ് പടി കൾ കയറാ ൻ തുടങ്ങി .

മുറ്റത്തെ ത്തി അടുക്കളയുടെ പി ന്നാ മ്പുറത്തേ ക്ക് നടന്നു.

" എന്താ മ്മാ ? "

"നീ ഇതെ വി ടെ ...ഈ ചെ മ്പ് ഒന്നെ ടുത്ത് അകത്തേ ക്ക് വക്ക്."

" ഹാ ഇതെ ന്തി നാ ഇപ്പോ ൾ പുറത്തേ ക്കെ ടുത്തത് ? "

" വീ ടൊ ക്കെ യൊ ന്ന് തൂത്ത് വൃത്തി യാ ക്കണം .നീ കി ണറ്റി ൽ നി ന്ന് കുറച്ച് തൊ ട്ടി വെ ള്ളം കോ രി

കൊ ണ്ടുവാ ... "

വെ ള്ളം കോ രുന്നതി നി ടയി ലും തന്റെ ചി ന്ത മുഴുവൻ ആ കവി തയെ ക്കുറി ച്ചാ യി രുന്നു.അത് തന്നെ

വല്ലാ തെ അലട്ടുന്നുണ്ടാ യി രുന്നു.ഉടനെ പോ ക്കറ്റി ൽ നി ന്നും ഫോ ണെ ടുത്ത് ' വരം ' എന്ന നമ്പറി ലേ ക്ക്

വി ളി ച്ചു...

" ഹലോ . ഇത് വരം പബ്ലി ക്കേ ഷൻസ് അല്ലെ ? "

" ഹാ അതേ ..."


" നി ങ്ങളുടെ കവി താ സമാ ഹാ രത്തി ലേ ക്ക് ഞാ ൻ ഒരു കവി ത അയച്ചി രുന്നു. അതി നെ ക്കുറി ച്ച്

അറി യാ ൻ വേ ണ്ടി വി ളി ച്ചതാ ... "

" ഹാ ... നി ങ്ങളാ രാ .. എവി ടുന്നാ വി ളി ക്കുന്നെ ..? "

" എന്റെ പേ ര് വി ജയൻ പാ ലക്കാ ടി ൽ നി ന്നാ ണ്.. "

" ഹാ നി ങ്ങളെ ങ്ങനെ ഇതി നെ ക്കുറി ച്ച് അറി ഞ്ഞത്? "

" ഫേ സ്ബുക്ക് വഴി യാ ണ്..."

വെ ള്ളം കോ രുന്നതി നി ടെ യാ ണ് തന്റെ വി ളി . ഫോ ൺ ഇടത് തോ ളുകൊ ണ്ട് ചാ ഞ്ഞു ചെ വി യോ ട്

ചേ ർത്തു പിടിച്ചാണ് സം സാ രി ക്കുന്നത്. നി ർഭാഗ്യവശാൽ മറുപടി കേ ൾക്കാനിരിക്കെ പെ ട്ടെ ന്ന്

ഫോ ൺ കി ണറ്റി ലോ ട്ട് വീ ണു. താ ൻ ഒരു അമ്പരപ്പോ ടെ അതി നകത്തേ ക്ക് നോ ക്കി ...പി ന്നീ ട്

അതെ ടുക്കാ നുള്ള കി ണഞ്ഞ ശ്രമത്തി നി ടെ സമയം പോ യതറി ഞ്ഞി ല്ല. എന്താ യാ ലും പരമാ വധി

വെ ള്ളം കോ രി കൊ ടുത്ത ശേ ഷം അയാ ൾ ആ കി ണറ്റി ന്റെ ചുറ്റുവട്ടത്ത് വന്ന് നോ ക്കി .വെ ള്ളം

തെ ളി ഞ്ഞു വരുന്നേ യുള്ളു. ഓളപരപ്പി ലൂടെ അടി ഭാ ഗത്താ യി ഫോ ൺ കി ടക്കുന്നത്

കണ്ടു...തൽക്കാലത്തേക്ക് ഫോ ണി ന് കി ണറ്റി ലൊ രു വി ശ്രമമാ യി ക്കോ ട്ടെ ...

തന്റെ ഉറ്റതോ ഴനാ യി രുന്ന സതീ ഷി നെ കാ ണാ നാ യി വി ജയൻ അവന്റെ വീ ട്ടി ലേ ക്ക് പുറപ്പെ ട്ടു...

" സതീ ഷുണ്ടോ ഇവി ടെ ... "

" ഹാ ... ഇല്ലാ അവനാ സൽമാന്റെ കടേ ൽ കാ ണും . അവി ടെ പോ യി നോ ക്ക്. "

അവി ടേ ക്കെ ത്തി യപ്പോ ൾ..

" ഹാ എന്താ എഴുത്തച്ഛാ ..പതി വി ല്ലാ തെ ഇങ്ങോ ട്ട് ? "

" അമ്മ പറഞ്ഞു നീ ഇവി ടെ ഉണ്ടെ ന്ന്. "

" ഹാ . നമ്മൾ ഇവി ടെ സുലൈ മാ നാ യി ട്ട് കുറച്ച് കുശലം പറഞ്ഞി രി ക്കാ ണ്. "

" സുലൈ മാ ൻ അല്ലടാ സൽമാൻ. "

" അതൊ ക്കെ എനി ക്കറി യാ . " സൽമാനോട് സതീ ഷ് അവന്റെ തോ ളി ൽ തട്ടി പറഞ്ഞു.

" ഹാ ഇരി ക്കെ ഴുത്തച്ഛാ ... എന്താ അവി ടെ നി ൽക്കു ന്നെ? ". കാ ലി ന്മേ ൽ കാ ലും കയറ്റി വച്ച്

സ്റ്റൂളി ന്മേ ൽ ഇരി ക്കുന്ന സതീ ഷ് വി ജയനെ സ്വാ ഗതം ചെ യ്തു.

" അല്ല.. എന്താ സതീ ഷേ ഇയ്യോ നെ എഴുത്തച്ഛൻ എന്ന് വി ളി ക്കണത്? "

" അത് തനി ക്കറി യല്ല. ഇവൻ നല്ല എഴുത്തുക്കാ രനാ ണ്. ഇവന്റെ ഒരുപാ ട് കഥയും കവി തയൊ ക്കെ

കുറേ ഓൺലൈൻ മീ ഡി യയി ലൂടെ വന്നി ട്ടുണ്ട്. "

" ഹാ അതൊ ന്നും ഇക്കറി യി ല്ല. "

" തനി ക്കെ ങ്ങനെ അറി യാ .. ഈ മാ ലേം വളേം വി റ്റ് ഇവി ടെ ങ്ങനെ ചടച്ചി രുന്നാ ലെ ങ്ങനെ .ഇടക്ക് ആ

ഫോ ണൊ ക്കെ ടുത്ത് നോ ക്ക്... "


" ഞാ ൻ നോ ക്കാ റുണ്ടല്ലോ ..."

" നീ കാ മുകി നെ വി ളി ക്കാ ൻ വേ ണ്ടി മാ ത്രമല്ലെ ഫോ ണെ ടുക്കാ റ്..? "

" എന്റെ ജീ വി തം അങ്ങനൊ ക്കെ തന്നെ യാ ണ്. "

" ഹാ എന്നാ ൽ അങ്ങനല്ല.. നീ എഴുത്തച്ഛനെ കണ്ടുപഠി ക്ക്‌. ഈയൊ രു കാ ലം കൊ ണ്ട് എത്രങ്ങാ നെ

എഴുതി ക്കൂട്ടി .. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇവൻ സി നി മാ നടൻ ജയന്റെ വലി യ ഒരാ രാ ധകനാ ണ്. ആ

പേ രി ലാ ണ് അവന്റെ എല്ലാ എഴുത്തുകളും . "

" അതെ ന്ത് മണ്ടത്തരാ ണ്.. ഇയ്യന്റെ പേ രി ല്ലല്ലേ എഴുതണ്ടത്..? "

" അത് അവനോ ട് പറഞ്ഞതാ ണ്.. എഴുത്തച്ഛന്റെ പേ ര് ഇട്ടോ ളാ ൻ.. പക്ഷേ അവന് പറ്റി ല്ല.. "

" അത്രേം വലി യ മഹാ ന്റെ പേ രി ലൊ ന്നും എഴുതി യാ ൽ ശരി യാ വി ല്ല.. " വി ജയൻ പറഞ്ഞു..

" കുഴപ്പല്ല.. ഒരക്ഷരത്തി ന്റെ മാ റ്റം ' വി ജയൻ ' 'ജയൻ '.. "

" എന്ത് കുഴപ്പല്ലാ ന്ന് സുലൈ മാ നെ ..നമ്മുടെ പേ രി ന്റെ ഒരക്ഷരം മാ റി യാ ലോ .. ഫോ ൺ നമ്പറി ന്റെ

ഒരക്കം മാ റി യാ ലോ പി ന്നെ നമ്മുടെ ഒക്കെ മറ്റൊ രാ ളുടെ ആയി .. "

" ഇയ്യ് ഇങ്ങനെ ബഡാ യി പറയല്ലേ ..സതീ ഷേ .. "

" ബഡാ യി അല്ല.. നി നക്കറി യി ല്ല അതി ന്റെ ഗൗ രവം .. ഹാ ഇനി എന്താ എഴുത്തച്ഛാ പരി പാ ടി ..? "

" പരി പാ ടി ഒന്നുലാ . നീ വീ ട്ടി ലേ ക്ക് വാ .. എന്റെ ഫോ ൺ കി ണറ്റി ലേ ക്ക് ചാ ടി . "

" നീ എന്താ ഫോ ൺ കൊ ണ്ടാ ണോ കുളി ക്കുന്നത്..? "

" അതല്ലടാ രാ വി ലെ വെ ള്ളം കോ രുമ്പോ ൾ... വീ ണതാ .. "

" ഹാ എന്താ യാ ലും വൈ കണ്ടാ ... അതെ ടുത്ത് പോ രാ .. നീ യുണ്ടോ സുലൈ മാ നെ ..? "

" ഇല്ലടാ .. ഇപ്പൊ കുറച്ച് കച്ചോ ടം നടക്കുന്ന സമയാ ണ്.. "

" ഹാ .. നി ന്റെ കച്ചോ ടൊ ക്കെ എനി ക്കറി യാ .. "

" കാ ര്യം പറഞ്ഞതാ ടാ .. "

" എന്താ യാ ലും നമ്മുക്ക് പോ വാ .. "

അവർ വി ജയന്റെ വീ ട്ടി ലെ ത്തി യ ശേ ഷം ...

" എന്താ രണ്ടുപേ രും കൂടെ ? ".അമ്മയുടെ ചോ ദ്യം ..

" ഒന്നൂലാ .. ഇവന്റെ ഫോ ൺ കി ണറ്റി ലേ ക്ക് ചാ ടി അതെ ടുത്ത് കൊ ടുക്കാ ൻ വന്നതാ .. "

" അതവി ടെ കി ടന്നോ ട്ടെ ..അത് കൊ ണ്ടല്ലേ ലും വലി യ കാ ര്യ മൊ ന്നുമി ല്ലല്ലോ .."

" ഹേ യ് അത് അപകടമാ ണ്.. "

ഇരുവരും മെ നക്കെ ട്ട് ഫോ ണെ ടുത്തു.എന്നി ട്ട് അത് പരി ശോ ധി ച്ചുനോ ക്കി ..

" ഫോ ൺ പോ യി . പക്ഷേ സിം മി നും മെ മ്മറി ക്കും കുഴപ്പല്ല... "


" ആശ്വാ സമാ യി .. ഇനി ഇപ്പോ ൾ പുതി യൊ രു ഫോ ണെ ങ്ങനെ വാ ങ്ങി ക്കാ ..? "

" അത് പ്രശ്നമാ ക്കണ്ടാ .. സുലൈ മാ ന്റെ പഴയ ഫോ ണുണ്ട്.. അത് ഞാ ൻ വാ ങ്ങി ച്ചുതരാം .. നീ

അവനെ ന്തേ ലും കൊ ടുത്താ ൽ മതി .. "

" ഹാ .. സൽമാനല്ലേ..അതേറ്റു .."

" അപ്പോ ൾ ശരി .. കാ ണാം .. "

ഫോ ൺ വാ ങ്ങി ച്ച് എല്ലാം ഒന്ന് തി രി ച്ചെ ടുത്ത ശേ ഷം ...വി ജയൻ വീ ണ്ടും 'വര'ത്തി നെ

വി ളി ച്ചുനോ ക്കി ..അവർ പറയുന്നത് തന്റെ രചന അവരുടെ പക്കൽ ഇല്ലെ ന്നും കൊ ടുത്തി രി ക്കുന്ന

നമ്പറി ൽ വന്നി ട്ടി ല്ലെ ന്നുമാ ണ്. വീ ണ്ടും ഫേ സ്ബുക്കി ൽ പരതി നോ ക്കി .. താ ൻ അന്ന് കണ്ട ആ

പോ സ്റ്ററി ൽ കൊ ടുത്തി രി ക്കുന്ന നമ്പറും അയച്ച നമ്പറും മാ റി മാ റി നോ ക്കി പക്ഷേ അതി ൽ പ്രശ്നം

ഒന്നും തോ ന്നി യി ല്ല...പി ന്നെ യാ ണ് കണ്ടെ ത്തി യത് അബദ്ധവശാ ൽ അയച്ച നമ്പറി ൽ ഒരു അക്കം

കൊ ടുത്തി രി ക്കുന്നതുമാ യി മാ റി പോ യി രി ക്കുന്നു..അന്ന് പകൽ സമയത്ത് തന്റെ

പണി തി രക്കി നി ടയി ൽ ഊണ് കഴി ഞ്ഞ് വി ശ്രമി ക്കാ നി രി ക്കുമ്പോ ൾ ആണ് ഫേ സ്ബുക്കി ൽ

ഇങ്ങനൊ രു അവസരം കണ്ടത്. മറ്റുള്ളവരുടെ അം ഗീ കാ രവും നല്ല അഭി പ്രാ യങ്ങളും നേ ടി തന്നതും

താ ൻ അത്രയും കാ ലം പരി പാ ലി ച്ചു പോ ന്നതുമാ യ കവി തയാ ണ് അയച്ചത്.അത് കഴി ഞ്ഞ്

വി ശ്രമശേ ഷം വീ ണ്ടും പണി തുടർന്നു .എന്തോ ആ അവസരം കണ്ടപ്പോ ൾ അധി കം

കാ ത്തുനി ൽക്കാൻ തോ ന്നി യി ല്ല...പി ന്നീ ടത് തി രി ഞ്ഞുനോ ക്കി യതുമി ല്ല..താ ൻ തന്റെ രചന

അയച്ചുകൊ ടുത്തി രി ക്കുന്നത് വി നോ ദ് എന്ന മറ്റൊ രാ ളുടെ വാ ട്സ്ആപ്പ് നമ്പറി ലേ ക്കാ ണ്...

അന്ന് പകൽ, കൊ ച്ചി സി റ്റി യി ൽ വാ ഹനങ്ങൾ ചീ റി പാ ഞ്ഞുക്കൊ ണ്ടി രി ക്കുന്ന സമയം ...ഉച്ചയൂണ്

കഴി ഞ്ഞ് വി നോ ദ് ഹോ ട്ടലി ന് മുന്നി ൽ നി ർത്തിയിട്ട തന്റെ കാ റി ൽ കയറി വെ റുതെ ഫോ ണെ ടുത്തു

വാ ട്സാ പ്പി ൽ നോ ക്കി യി രി ക്കെ ..പെ ട്ടെ ന്ന് ഒരു സന്ദേ ശമെ ത്തി യത് കണ്ടു.ഒരു പരി ചയമി ല്ലാ ത്ത

നമ്പർ.. തുറന്നുനോ ക്കി യപ്പോ ൾ മനോ ഹരമാ യ കവി ത...' ഓളം '.. രചന..' ജയൻ പി .കെ .ഡി '..

അത് കണ്ടപ്പോ ൾ താ ൻ അതി ശയി ച്ചു തന്റെ പാ ലക്കാ ടുള്ള സുഹൃത്ത് ജയനെ വി ളി ച്ചു... ഫോ ൺ

എടുത്തി ല്ല.. അവന്റെ നമ്പർ മാ റ്റി യോ ..?എന്താ യാ ലും ഈ നമ്പറി ൽ വി ളി ക്കണ്ടാ ...രാ ത്രി

വീ ട്ടി ലെ ത്തി യപ്പോ ൾ വീ ണ്ടും വി ളി ച്ചു നോ ക്കി ..

" ഹലോ .. "

" ഹാ എന്താ വി നു ഈ നേ രത്ത്.. "

" എടാ നി ന്റെ നമ്പർ മാ റ്റി യോ .."

" ഇല്ലല്ലോ ..എന്താ "

" എടാ നുണ പറയല്ലേ .. നീ പതി വി ലും നന്നാ യി ഒരു കവി ത എഴുതി എനി ക്ക് അയച്ചുതന്നി ല്ലേ .. അത്

നി ന്റെ പുതി യ നമ്പർ ആണോ ? "

" നീ അതൊ ന്ന് സ്ക്രീ ൻ ഷോ ട്ട് എടുത്ത് അയച്ചേ .. "

" ഹാ .. " ശേ ഷം ...

" ഹാ ... എടാ അത് എന്റെ ഭാ ര്യ ടെ രണ്ടാം നമ്പർ ആണ്... ഞാ ൻ അവൾക്ക് ആ കവി ത

അയച്ചുകൊ ടുത്തി രുന്നു. എന്റെ കുട്ടി കളെ പണി യാ ണ്... അവരാ ണ് അവളുടെ നമ്പറി ൽ നി ന്ന്

നി നക്കത് അയച്ചത്.."

" ഹാ ... നി ന്റെ ഭാ ര്യ യെ ന്തി നാ എന്റെ നമ്പർ സേ വ് ചെ യ്ത് വച്ചി രി ക്കുന്നെ ... "


" ഹാ ... ആവോ ... ഞാ ൻ ചോ ദി ച്ചു നോ ക്കട്ടെ ... എന്താ യാ ലും നീ ആ കവി ത എന്റെ നമ്പറി ലേ ക്ക്

അയക്ക്... "

" അതെ ന്തി നാ ..? "

" എന്റെ കയ്യി ൽ നി ന്നത് പോ യടാ .."

"നി ന്റെ ഭാ ര്യ യോ ട് തി രി ച്ചയക്കാ ൻ പറ.."

" നീ വെ റുതെ സം സാ രി ക്കാ തെ അത് അയക്ക്... പി ന്നെ അവളുടെ നമ്പർ നീ കളഞ്ഞേ ക്ക്..അത്

സേ വ് ചെ യ്യണ്ടാ .."

" ഹാ ..ശരി .. "

ജയൻ ഉടനെ തന്റെ ഭാ ര്യ യോ ട് ചെ ന്ന് കാ ര്യ ങ്ങൾ അവതരി പ്പി ച്ചു...

" വി ദ്യേ ... "

" ഹാ ... "

" നി ന്നോ ട് ഞാ ൻ അന്ന് ഫേ സ്ബുക്കി ൽ കണ്ട 'വര'ത്തെ ക്കുറി ച്ച് പറഞ്ഞി ല്ലേ ..? "

" ഹാ ... "

" ഹാ ... അതി നൊ രു ഉഗ്രൻ കവി ത കി ട്ടി .."

" നോ ക്കട്ടെ .."

ഫോ ൺ വാ ങ്ങി വാ യി ച്ച ശേ ഷം ..

" അല്ല ഇത് നി ങ്ങളുടെ തൂലി കയി ൽ നി ന്ന് അടർന്നു വീ ണത് തന്നെ യാ ണോ ..? " അതി ശയത്തോ ടെ

ചോ ദി ച്ചു.

" പി ന്നല്ലാ തെ .. നീ എന്താ എന്നെ ക്കുറി ച്ച് കരുതി യത്..? "

" ശരി ..ശരി ... എന്നാ ൽ അങ്ങനെ യാ കട്ടെ .."

ആ കവി ത ജയൻ വരം പബ്ലി ക്കേ ഷന് അയച്ചുകൊ ടുത്തു...

വി ജയൻ തന്റെ ഈ അവസ്ഥ സതീ ഷി നെ വി ളി ച്ചറി യി ച്ചു..ശേ ഷം ..

" ഹാ എഴുത്തച്ഛാ നി ന്റേ ൽ ട്രൂ കാ ളർ ഉണ്ടോ ..? "

" ഇല്ലടാ .. "

" എന്നാ ൽ ഒരു കാ ര്യം ചെ യ്യ്.. ആ നമ്പർ ഇങ്ങോ ട്ട് അയക്ക്.. ഞാ ൻ നോ ക്കീ ട്ട് പറയാ .. "

" ഹാ .. "

" ഹാ .. എഴുത്തച്ഛാ നാ ളെ രാ വി ലെ സുലൈ മാ ന്റെ കടേ ക്ക് പോ ര്.. നമ്മുക്ക് അവി ടുന്ന് ശരി യാ ക്കാ .. "

" ഹാ .. ശരി .. "


പി റ്റേ ന്ന് മൂവരും സൽമാന്റെ കടേ ൽ ഇരുന്ന് ചർച്ച ചെ യ്യാ ൻ തുടങ്ങി ...

" ഹാ പോ ട്ടെ സതീ ഷേ .. ഒരു കവി ത അല്ലെ .. പി ന്നെ തെ റ്റ് ഇവന്റെ ഭാ ഗത്തുമുണ്ട്.. "


" നീ ഒന്ന് പോ സുലൈ മാ നെ ..ഇതങ്ങനെ വി ട്ടാ ൽ പറ്റി ല്ല..ഞാ ൻ ആ നമ്പറി ലേ ക്കൊ ന്ന്

വി ളി ക്കട്ടെ .. വി നോ ദ് എറണാ കുളം .."

" ഒരുമാ സം കഴി ഞ്ഞി ല്ലേ ഇനി ഇതി നെ പറ്റി അന്വേ ഷി ച്ചി ട്ട് ഇപ്പൊ എന്ത് കി ട്ടാ നാ ..? "

" നീ ഒന്ന് മി ണ്ടാ തി രി സുലൈ മാ നെ .. അല്ല എഴുത്തച്ഛാ .. നീ മി നി ഞ്ഞാ ന്ന് കി ണറ്റി ൽ ഫോ ൺ വീ ണ

സമയത്ത്, ആ പബ്ലി ക്കേ ഷനെ വി ളി ച്ചി ട്ട് അവരാ ണ് ഫോ ൺ എടുത്തത് എന്ന് പറഞ്ഞി ല്ലേ ..?

പി ന്നെ എങ്ങനെ നി നക്ക് ആ കവി ത അയച്ച നമ്പർ തെ റ്റി യത്..? "

" ഹാ അത് അവരോ ട് ഫോ ണി ലൂടെ കാ ര്യ ങ്ങൾ തി രക്കാ ൻ ഉള്ള നമ്പർ ആണ്. അയക്കാ നുള്ള

നമ്പർ വേ റെ യാ ണ്.. "

" ഹാ .. അതെ ന്നെ ഒരു ഉഡാ യി പ്പ് ആണല്ലോ ..എന്താ യാ ലും നി ന്റെ ഫോ ൺ തരൂ..ആ വി നോ ദി നെ

വി ളി ച്ച് നോ ക്കട്ടെ .. " വി ജയൻ ഫോ ൺ കൊ ടുത്തു..

" ഹലോ .."

" ഹലോ .. "

" ഇത് വരം പബ്ലി ക്കേ ഷൻസ് അല്ലെ ..? "

അതി ശയത്തോ ടെ വി നോ ദ്..

" അല്ല..അല്ലലോ ..നി ങ്ങൾക്ക് ആള് തെ റ്റി യതാ കും .."

" ഹാ .. എന്നാ വച്ചേ ക്ക്‌.. "

" ഹാ .. ശരി .."

വി നോ ദ് ഉടനെ ജയനെ വി ളി ച്ചു..

" ഹലോ .. "

" ഹാ .. എന്തടാ .. "

" നി ന്റെ ഭാ ര്യ യുടെ ഫോ ണി ൽ ആരോ എന്നെ വി ളി ച്ച് എന്തൊ ക്കെ യോ പുലമ്പുന്നു..എന്തോ വരം

പബ്ലി ക്കേ ഷനോ .. എന്തോ ..?! "

" ഹാ .. എടാ നീ ആ നമ്പർ കളഞ്ഞി ല്ലേ .. "

" എടാ .. ഇങ്ങോ ട്ട് വന്ന വി ളി ആണ്.. "

"ഹാ .. എന്താ യാ ലും ഇപ്പൊ ഫോ ൺ ഓഫാ ക്കി വച്ചേ ക്ക്..രാ ത്രി നി ന്റെ വീ ട്ടി ൽ വന്ന്

കാ ര്യ ങ്ങളൊ ക്കെ വി ശദീ കരി ക്കാം .."

അവർ രാ ത്രി യി ൽ വി നുവി ന്റെ വീ ട്ടി ൽ ഒത്തുകൂടി ..

ജയൻ കാ ര്യ ങ്ങളൊ ക്കെ വി നോ ദി നോ ട് പറഞ്ഞു..

" എടാ വഞ്ചകാ ..! എന്ത് പണി യാ കാ ണി ച്ചത്..! "

" എടാ .. എന്റെ ഒരുപാ ട് നാ ളി ലെ ആഗ്രഹമാ ണ് എന്റെ പേ രി ൽ ഒരു രചന അച്ചടി ച്ചു വരുക

എന്നത്.. "


" അതി ന് ഇങ്ങനെ യാ ണോ ചെ യ്യുന്നത്..? ഇത് കൊ ണ്ടെ ന്ത്‌ മെ ച്ചമാ ണുള്ളത്..?നീ ഒരു

എഴുത്തുകാ രൻ ആണോ ടാ ..? "

" ഇനി ഇപ്പൊ അതൊ ന്നും പറഞ്ഞി ട്ട് കാ ര്യ മി ല്ല.. "

" ഹാ അതേ ..നീ കാ രണം ഞാ നും ഊരാ കുടുക്കി ൽപ്പെട്ടു .. "

" ഇല്ല.. ഇതി ന്റെ യഥാ ർത്ഥ അവകാ ശി ക്ക് നമ്മളേം അറി യി ല്ല.. നമ്മുക്ക് അവരേം അറി യി ല്ല..

പി ന്നെ ന്ത് കുഴപ്പം ..? "

" നീ ഫോ ട്ടോ വല്ലതും കൊ ടുത്തി രുന്നൊ .. "

" ഇല്ല.. ഫോ ട്ടോ കൊ ടുത്തി ല്ല.. അതി ന് താ ൽപ്പര്യം ഇല്ലെ ന്ന് പറഞ്ഞു.. "

" ഹാ വൂ.. എന്നാ ലും നി ന്റെ ഓരോ മണ്ടത്തരങ്ങൾ.. ഇനി ആ പബ്ലി ക്കേ ഷൻസ് വല്ലതും തന്നാ ൽ

അത് ലാ ഭം .. എന്നാ ലും നി ന്റെ ഒരാ ഗ്രഹത്തി ന് നീ ആരൊ ക്കെ പറ്റി ച്ചു..! "

" എടാ അത് അന്നങ്ങനെ സം ഭവി ച്ചു.. ഇനി ഒരി ക്കലും ഞാ ൻ ഇങ്ങനെ ഒന്നി നും മുതി രി ല്ല.. "

" ഹാ എന്നാ ൽ നി നക്ക് കൊ ള്ളാം .. അല്ല ഇതെ ങ്ങാ നും പ്രസ്സി ദ്ദി കരി ച്ചി ല്ലെ ങ്കി ൽ നീ ഈ

ചെ യ്തതൊ ക്കെ വെ റുതെ യാ വുമാ യി രുന്നി ല്ലേ ..? "

" ഇല്ലാ .. എനി ക്കുറപ്പുണ്ടാ യി രുന്നു ഇത് പ്രസ്സി ദ്ദി കരി ക്കുമെ ന്ന്.. എന്റെ ഭാ ര്യ അത്രക്ക് നല്ല

അഭി പ്രാ യമാ ണ് പറഞ്ഞത്.. "

" ഹാ .. കഷ്ടം .. എന്തെ ങ്കി ലും ആവട്ടെ .. "

വി നോ ദ് ഫോ ൺ ഓൺ ചെ യ്ത് നോ ക്കി ..ഇരുപത് മി സ്സ്ഡ് കാ ൾ..ഉടൻ തന്നെ ആ നമ്പർ ബ്ലോ ക്ക്‌

ചെ യ്തു.അങ്ങനെ അവർ തമ്മി ൽ കാ ര്യ ങ്ങൾ പറഞ്ഞ് പി രി ഞ്ഞു...

ഈ സമയം ,

" എഴുത്തച്ഛാ .. നീ യത് വി ട്ടളാ .. ഇനി അത് നോ ക്കീ ട്ട് കാ ര്യ ല്ല.. പോ വാ നുള്ളത്

പോ യി ..പബ്ലി ക്കേ ഷനെ വി ളി ച്ചപ്പോ ൾ പറഞ്ഞത് അടുത്താ ഴ്ച്ച ആ പുസ്തകം ഇറങ്ങും എന്നാ ണ്. ഇനി

അപ്പോ ൾ നോ ക്കാം .. "

സതീ ഷ് അയാ ളുടെ തോ ളി ൽ തട്ടി പറഞ്ഞു..

" ഇനി യെ ങ്കി ലും ശ്രദ്ദി ച്ച് കാ ര്യ ങ്ങൾ ചെ യ്യാ ൻ നോ ക്ക്.. "

വി ജയൻ നി രാ ശയോ ടെ വീ ട്ടി ലേ ക്ക് മടങ്ങി ..

ആ പുസ്തകം ഇറങ്ങി .. വി ജയൻ അത് വാ ങ്ങി ച്ചു.. മൂവരും അതി ൽ പരതി നോ ക്കി ..' ഓളം ' ' ജയൻ

പാ ലക്കാ ട്‌ '. ഫോ ട്ടോ ഇല്ല. ഫോ ൺ നമ്പർ മാ ത്രം ..


" എന്താ യാ ലും നി നക്ക് കുറച്ച് ഭാ ഗ്യ മുണ്ട് എഴുത്തച്ഛാ ..ഫോ ട്ടോ കൊ ടുക്കാ ത്തത് കൊ ണ്ട് ഇത്

നി ന്റെ യല്ല എന്നും അവന്റെ യാ ണെ ന്നും വാ യനക്കാ ർക്ക് പറയാ നാ വി ല്ല.. പി ന്നെ എന്തെ ന്നാ ൽ ഇത്

കാ ണി ച്ചുകൊ ടുത്ത് അവന് അവന്റെ ഭാ ര്യ യെ യും സുഹൃത്തുക്കളെ യും പ്രീ തി പ്പെ ടുത്താം .. അത്രേ യുള്ളൂ..

അതി ന് നി ന്റെ കവി ത ഒരു കാ രണം ആകുന്നെ ങ്കി ൽ ആകട്ടെ .. എന്താ യാ ലും അവൻ ആളൊ രു

മണ്ടൻ ആണ്...

" ഓൻ അത്രക്ക് മണ്ടനല്ല.. പബ്ലി ക്കേ ഷൻ വല്ലതും കൊ ടുത്താ ൽ ഓനല്ലേ കി ട്ടുക.. "

" നീ ഒന്ന് പോ സുലൈ മാ നെ അവർ ഇതി ന്റെ പേ രി ൽ ആർക്കൊന്നും കൊ ടുക്കാ നും പോ കുന്നി ല്ല..

കി ട്ടാ നും പോ കുന്നി ല്ല.. "

" നമ്മക്ക് ഇതി ൽ കൊ ടുത്ത നമ്പറി ലേ ക്ക് വി ളി ച്ച് നോ ക്കി യാ ലോ ..? "

" കാ ര്യ മി ല്ല..ഇനി വി ളി ച്ചാ ൽ ഒന്നുകി ൽ ഇത് നി ലവി ൽ ഉണ്ടാ വി ല്ല.. അല്ലെ ങ്കി ൽ വേ റെ ന്തെ ങ്കി ലും

ഉഡാ യി പ്പ് ആകും ..അതോ ണ്ട് ഈ ഒരു സം ഭവം ഇവി ടെ തീ ർന്നു .. "

വി ജയൻ വീ ട്ടി ലെ ത്തി യ ശേ ഷം മുറി യി ൽ ചെ ന്ന് വി ശ്രമി ക്കാ നാ രം ഭി ച്ചു.. അപ്പോ ഴാ ണ് തന്റെ

കഥയെ ക്കുറി ച്ച് ഓർമ്മ വന്നത്.. പെ ട്ടെ ന്ന് ഷെ ൽഫ് തുറന്ന് പേ പ്പറുകൾ എണ്ണി നോ ക്കി ..

കി റുകൃത്യം .. ഇനി ഒന്നും കൂട്ടി ച്ചേ ർക്കാനില്ല എന്നുറപ്പി ച്ച തന്റെ ' ജീ വി ത'ത്തി ൽ 'ഓള'മുണ്ടാ ക്കി യ

സം ഭവങ്ങളെ തൂലി കയി ലൂടെ പകർത്തി. ആ കഥയുടെ കുറച്ച് അധ്യാ യങ്ങൾ പൂർത്തിയാക്കി..

അതി നൊ രു പേ രും നൽകി. " നി ർഭാഗ്യം ", രചന..വി ജയൻ പാ ലക്കാ ട്‌.. ആ പേ പ്പറുകളെ ല്ലാം

ചുരുട്ടി ഒരു കവറി ലി ട്ട് കൃത്യ മാ യി വി ലാ സമെ ഴുതി ഒരു തപാ ൽ പെ ട്ടി യി ൽ നി ഷേ പി ച്ച്

വി ജയി ക്കുമെ ന്ന ശുഭപ്രതീ ക്ഷകളോ ടെ അയാ ൾ നടന്നകന്നു...\


By Jinesh K V



2 views0 comments

Recent Posts

See All

Krishnudi Madilo

By Chandana Geethika Eswari కృష్ణు డి మదిలో  ***Sasha Phone ringing*** ఫోన్ ని చూస్తు సాషా మనస్తలో ఈ time లో కృష్ణ ఫోన్ చేసాడు ఏంటి అని...

What Am I

By Chandana Geethika Eswari చాలా ఊక్రో షం తో గది లోక్ి వచ్చిన నాకు, ఒక 10 నిమిషాల వరకు ఏమి అరధం క్ాలేదు, 10 నిమిషాల  క్రోతం జరిగిన గొడవ...

Comments


bottom of page