By Jinesh K V
ഉച്ചസമയത്ത് ജോ ലി ചെ യ്ത് ക്ഷീ ണി തനാ യി രി ക്കെ സതീ ഷ് ഒരു നാ രങ്ങവെ ള്ളം കുടി ക്കാ മെ ന്ന് കരുതി വാ ഹനപണി പ്പുരയി ൽ നി ന്നും ഇരുചക്ര വാ ഹനമെ ടുത്ത് വഴി യി ലേ ക്കി റങ്ങി ..
വഴി യരി കി ലാ യി ഒരുപാ ട് കടകൾ കണ്ടു.. പക്ഷേ ഇന്നൊ ന്ന് വ്യ ത്യ സ്തമാ വാ മെ ന്ന് കരുതി ആ കടകളി ലൊ ന്നും കയറി യി ല്ല.. പകരം വലി യ പത്രാ സുള്ള ഒരു ഭക്ഷണശാ ലയി ൽ കേ റാ മെ ന്ന് കരുതി അങ്ങോ ട്ടേ ക്ക് വച്ചുപി ടി ച്ചു..
" സമ്മർ ഇൻ മാ ളി ക " എന്ന പേ രോ ട് കൂടി യ വമ്പൻ ഭക്ഷണശാ ല.. അങ്ങോ ട്ട് പ്രവേ ശി ച്ചപ്പോ ൾ.. പ്രവേ ശന കവാ ടത്തി നവി ടെ കാ വൽക്കാരൻ നി ൽക്കു ന്നു ണ്ടായിരു ന്നു .. അയാ ൾ, ' എങ്ങോ ട്ടാ ണ് ഈ കയറി പോ കുന്നത് ' എന്ന ഭാ വത്തി ൽ സതീ ഷി നെ നോ ക്കി ..എന്നാ ൽ ചുറ്റും നി ൽക്കാതെ അയാ ൾ ലക്ഷ്യ ത്തോ ടെ മുന്നേ റുകയാ ണ്..വാ ഹനം ഒരു സ്ഥലത്ത് നി ർത്തിയിട്ട് മുന്നോ ട്ട് നടന്നു..
ചി ല്ലും വാ തി ലി നരി കെ യെ ത്തി യപ്പോ ൾ അത് തനി യെ തുറന്നു..അകത്തേ ക്ക് പ്രവേ ശി ച്ചു.. ഒരുപാ ട് വട്ടമേ ശകൾ ഇട്ടി ട്ടുള്ള വലി യൊ രു ഹാ ൾ ആയി രുന്നു അത്.. കുടും ബങ്ങളടക്കം പാ ന്റും ഷർട്ടും മറ്റും ധരി ച്ച പത്രാ സുക്കാ ർ ഭക്ഷണം കഴി ക്കുന്നതി നാ യി അവി ടെ ഉണ്ടാ യി രുന്നു..സതീ ഷി നെ കണ്ടപ്പോ ൾ
അവരെ ല്ലാം ഒന്ന് നോ ക്കി .. യാ തൊ രു കൂസലുമി ല്ലാ തെ സതീ ഷ് ഒരു ചി രി യോ ടെ അവി ടെ മേ ശക്കരി കി ൽ ചെ ന്നി രുന്നു..
മേ ശയി ൽ വച്ചി രി ക്കുന്ന ഇന പട്ടി കയടങ്ങി യ ഒരു പുസ്തകം ഒന്ന് മറി ച്ചു നോ ക്കി അവി ടെ തന്നെ വച്ചു.. പി ന്നെ ചുറ്റും നോ ക്കി .. മുകളി ൽ അലങ്കാ ര തൂക്കുവി ളക്കുകൾ, ചുമരുകളി ൽ പഴങ്ങളുടെ യും ജ്യൂ സുകളുടെ യും മറ്റും ചി ത്രങ്ങളും കൂടാ തെ ഫ്രെ യിം ചെ യ്ത് വച്ച ആശയകുഴപ്പത്തി ലാ ക്കുന്ന ചി ത്രങ്ങളും .. ഇതെ ല്ലാം നോ ക്കി നി ൽക്കെ, അപ്പോ ഴാ ണ് വി തരണക്കാ രൻ മറ്റുള്ളവർക്ക് ആഹാ രം കൊ ണ്ടുകൊ ടുക്കുന്നത്
കണ്ടത്..വെ ള്ളനി റത്തി ലുള്ള വസ്ത്രം ധരി ച്ച് ഒരു ചുവന്ന ടൈ യും കെ ട്ടി യ വി തരണക്കാ രൻ അവി ടെ ഒരു കുടും ബം ചുറ്റും കൂടി യി രി ക്കുന്ന വട്ടമേ ശക്ക് മുന്നി ൽ വി ഭവങ്ങൾ നി രത്തി വക്കുന്നത് സതീ ഷ് നോ ക്കി നി ന്നു..ആ സമയം ഒന്ന് ഒച്ചയെ ടുത്തു വി ളി ച്ചു..
" ഹലോ ഇവി ടെ ഒരു ലൈം .. "
വി തരണക്കാ രൻ അയാ ളെ ഒരുനോ ട്ടം നോ ക്കി പാ ത്രങ്ങളുമാ യി നടന്നു..അത് വഴി വേ റെ ഒരു വി തരണക്കാ രൻ തി രക്കി ട്ട് എങ്ങോ ട്ടോ മറ്റൊ രു മേ ശക്കരി കി ൽ പോ വുകയാ ണ്..
" ഹലോ .. "
വി തരണക്കാ രൻ അത് ശ്രദ്ധി ച്ചി ല്ല..
അപ്പോ ഴാ ണ് അത് വഴി ബി ല്ലെ ഴുതുന്ന ആൾ വന്നത്..ഓർഡറു ക്കാരൻ..കരിപ്പിടിച്ച ഷർട്ടും ലുങ്കി മുണ്ടും ഇട്ടി രി ക്കുന്ന സതീ ഷി നെ ഒന്ന് നോ ക്കി യ ശേ ഷം അയാ ൾ ചോ ദി ച്ചു..
" എന്താ ണ് നി ങ്ങൾക്ക് വേ ണ്ടത് ? "
" ഒരു ലൈം .. "
" നി ങ്ങൾ വി ഐ പി പാ സ്സ് എടുത്തി ട്ടുണ്ടോ ? "
ഒന്ന് പോ ക്കറ്റി ൽ തപ്പി നോ ക്കി യ ശേ ഷം പറഞ്ഞു..
" ഇല്ല.. അതെ വി ടെ കി ട്ടുക.. "
" ഹാ കുഴപ്പമി ല്ല..ഇരുന്നോ ളൂ.. എന്ത് ലൈം ആണ് വേ ണ്ടത് ? "
" എന്ത്..? "
" ഓർഡിനറി..പൈനാപ്പിൾ ലൈം .. മി ന്റ് ലൈം .. ആപ്പി ൾ ലൈം ..സ്‌പൈ സി ലൈം .. " " സാ ധാ ലൈം മതി .. "
" ഓർഡിനറി..? "
" ഹാ ഓർഡിനറി.. ഓർഡിനറി.. "
" വേ റെ ന്തെ ങ്കി ലും ..എനി തി ങ് സ്നാ ക്ക്സ്..? "
" വേ റൊ ന്നും വേ ണ്ട.. "
അയാ ൾ തി രി കെ പോ യി .. കുറച്ച് കഴി ഞ്ഞപ്പോ ൾ വി തരണക്കാ രൻ ഒരു വടി വൊ ത്ത പുറം ഭാ ഗം മഞ്ഞ് മൂടി യത് പോ ലെ തോ ന്നി ക്കുന്ന ഗ്ലാ സി ൽ ഒരു നീ ണ്ട നി റമാ ർന്ന സ്ട്രോ യും , ഗ്ലാ സി ന്റെ തലപ്പത്ത് നേ രി യ വട്ടത്തി ൽ മുറി ച്ച് വച്ച നാ രങ്ങ കക്ഷണവും ചേ ർത്ത നാ രങ്ങ വെ ള്ളം സതീ ഷി ന്റെ മുന്നി ൽ വച്ചു..സതീ ഷ് അതെ ടുത്ത് സ്ട്രോ കൊ ണ്ടൊ ന്ന് ഇളക്കി ആസ്വ ദി ച്ചു കുടി ച്ചു..വല്ലാ ത്തൊ രു ഉന്മേ ഷം കി ട്ടി യ പോ ലെ ..
ശേ ഷം ..ഓർഡാറു ക്കാരൻ വന്ന് ബി ല്ല് വച്ചി ട്ട് പോ യി .. സതീ ഷ് അത് നോ ക്കുക പോ ലും ചെ യ്യാ തെ കടലാ സ് ടവൽ എടുത്ത് തുടച്ച ശേ ഷം നേ രെ ക്യാ ഷ് കൗ ണ്ടറി ലേ ക്ക് ചെ ന്നു.. ഒരു പതി നഞ്ച് രൂപയും എടുത്ത് ബി ല്ലി ന് മുകളി ൽ വച്ച് കൊ ടുത്ത് പോ കാ ൻ നേ രം ..
" ഹലോ .. "
തി രി ഞ്ഞു നോ ക്കി
" നി ങ്ങൾ ഫുൾ ക്യാ ഷ് തന്നി ല്ല.. "
" അത് കൃത്യം ആണല്ലോ .. "
" അല്ല ഫി ഫ്റ്റി റുപ്പീ സ് ആണ്.. അത് നി ങ്ങൾ തന്നി ല്ല.."
" അതെ ന്നെ അല്ലെ പതി നഞ്ച് രൂപ തന്നി ല്ലേ ..?!"
" പതി നഞ്ചല്ല അൻപത് രൂപയാ ണ്.. നി ങ്ങൾ ബി ല്ല് നോ ക്കി യി ല്ലേ ..? "
" അൻപതോ.. ഒരു ലൈ മി ന് അമ്പതോ ?!"
" അതേ നി ങ്ങൾ ബി ല്ല് നോ ക്കൂ.. "
അത് നോ ക്കി യപ്പോ ൾ,
" വി ഐ പി പാ സ്സ് - 10 റുപ്പീ സ്
ലൈം ഓർഡിനറി - 20 റുപ്പീ സ്
സർവീസ് ചാ ർജ് - 20 റുപ്പീ സ്
ടോ ട്ടൽ - 50 റുപ്പീ സ് "
" എന്താ ഹേ ഇത്.. ഒരു ലൈ മി ന് അമ്പത് രൂപയോ ..അതൊ ന്നും നടക്കി ല്ല.. "
ഒരു അഞ്ച് രൂപയും കൂടെ വച്ച് പറഞ്ഞു..
" 20 രൂപ.. ബാ ക്കി യൊ ന്നും ഞാ ൻ ആവശ്യ പ്പെ ട്ടി ല്ലല്ലോ .. "
" ഹേ യ് മി സ്റ്റർ നി ങ്ങൾ ആവശ്യ പ്പെ ട്ടോ ഇല്ലയോ എന്നതല്ല.. അതൊ ക്കെ ഇവി ടുത്തെ രീ തി കളാ ണ്.. അത് കൊ ണ്ട് മുഴുവൻ കാ ശ് തന്നെ പറ്റു.."
ഒരുപാ ട് തർക്കിച്ചെങ്കിലും അവി ടെ യുള്ള നടത്തി പ്പുക്കാ ർ ബന്ധപ്പെ ട്ട് മുഴുവൻ കാ ശ് വാ ങ്ങി ..
വാ ഹനമെ ടുത്ത് തി രി കെ പോ കാ നാ രം ഭി ച്ചു..ഇനി മേ ലാ ൽ ഈ കടയി ൽ കേ റി ല്ലെ ന്നുറപ്പി ച്ച് മുന്നേ റി കൊ ണ്ടി രുന്നു.. തന്റെ തർക്കത്തിന്റെ ആവേ ശത്തി ൽ ആ ഉന്മേ ഷമൊ ക്കെ എപ്പോ ഴേ പോ യി കഴി ഞ്ഞി രുന്നു.. വീ ണ്ടും വഴി യരി കി ലുള്ള കടയ്‌ക്കരി കെ വാ ഹനം നി ർത്തി..
" ഹേ യ് ഒരു ലൈം .. "
" എത്ര ആയി ..?
" പതി നഞ്ച്.. "
" ശരി .. "
വീ ണ്ടും ഉന്മേ ഷത്തോ ടെ വാ ഹനമെ ടുത്ത് മുന്നോ ട്ട്.. അപ്പോ ൾ ചി ന്തി ച്ചു.. ഒരു ലൈം കുടി ക്കാ ൻ വേ ണ്ടി ആ മാ ളി കയി ൽ ഞാ നെ ന്ത് വി ഡ്ഢി .. ആദ്യം തന്നെ ഇങ്ങനെ ചെ യ്താ ൽ മതി യാ യി രുന്നു...
By Jinesh K V
Comments