By Jinesh K V
കാ ളി യും ദാ രി കനും ..
ഇതി നു പി റകി ലെ കഥയെ ന്തെ ന്ന് ഇപ്പോ ഴും വലി യ അറി വി ല്ല.. എന്തി നാ ണ് കാ ളി ദാ രി കനെ
വധി ച്ചത്..? അതി നു പി ന്നി ലെ പ്രതി കാ ര കഥയെ ന്ത്..? എന്നൊ ക്കെ
എന്നാ ൽ തട്ടകത്തി ൽ ഒരമ്പലമുണ്ട് ശ്രീ മൂടാ നം പറ്റ ഭഗവതി ക്ഷേ ത്രം എന്ന പേ രി ൽ. കാ ളി ആണ്
അവി ടുത്തെ പ്രധാ ന പ്രതി ഷ്ഠ.എല്ലാ വർഷവും മാ ർച്ച് മാ സം രണ്ടാ മത്തെ യൊ മൂന്നാ മത്തെ യൊ ആഴ്ച്ച
വെ ള്ളി യാ ഴ്ച ആയി രി ക്കും അവി ടുത്തെ താ ലപ്പൊ ലി മഹോ ത്സവം ..
ഉത്സവത്തി ന്റെ കുറച്ച് നാ ളുകൾക്ക് മുന്നേ തന്നെ , അതാ യത് ഒരാ ഴ്ചക്ക് മുൻപ് പി
സം ഭാ വനക്കാ ർ താ ലപ്പൊ ലി യുടെ ക്ഷണനവുമാ യി പോ സ്റ്റർ ഒക്കെ യാ യി വീ ട് വീ ടാ ന്തരം കയറി യുറങ്ങും ..
അമ്പലത്തി ൽ ഉത്സവസൂചനക്കാ യി കൊ ടി മരം നാ ട്ടുന്ന പതി വുണ്ട്.. ഇതി നാ യി വലി യൊ രു കവുങ്ങി ൻ
തടി യാ ണ് ഇവർ ഉപയോ ഗി ക്കുന്നത്.. അന്ന് ആരുടെ ഉടമസ്ഥവകാ ശത്തി ലുള്ള തൊ ടി യി ലാ ണോ പറ്റി യ
കവുങ്ങ് കണ്ടത്, അവരോ ട് അനുവാ ദം ചോ ദി ച്ച് വാ ങ്ങും .. അമ്പലത്തി ലേ ക്കുള്ള കാ ര്യ മാ യതുകൊ ണ്ട്
വി ലക്ക് പറയാ ൻ നി ൽക്കാതെ സ്വ താ ല്പര്യ ത്തോ ടെ കൊ ണ്ട് പൊ യ്ക്കോ ളാ ൻ പറയും .. അവരത്
നാ ലാ ളു കൂടി മുറി ച്ചു കൊ ണ്ട് പോ കും .. എന്നി ട്ട് ഉത്സവത്തി ന്റെ ഒരു ദി വസം മുൻപ് രാ വി ലെ തന്നെ
കൊ ടി നാ ട്ടൽ ചടങ്ങ് നടത്തും ..
ഉത്സവദി നം , രാ വി ലെ ഒരു മഹാ ഗണപതി ഹോ മ പൂജ ഉണ്ടാ യി രി ക്കും .. അതി ന്റെ പ്രസാ ദമാ യി
ലഭി ക്കുന്നത് അവി ൽ, തേ ങ്ങാ പൂളുകൾ,ശർക്കര ഉരുക്കി യത്, തേ ൻ, ബാ ക്കി സുഗന്ധ സാ മഗ്രി കൾ
എല്ലാം കൂടെ ചേ ർത്ത് ഒരുക്കി യ പ്രസാ ദമാ യി രി ക്കും ..
പി ന്നെ ഉച്ചപൂജ കഴി ഞ്ഞ് സദ്യ ഉണ്ടാ യി രി ക്കും .. അത് കഴി ഞ്ഞ് ആണ് പി ന്നെ യുള്ള പരി പാ ടി കളുടെ
ഒരുക്കങ്ങൾ..
പണ്ടൊ ക്കെ വെ ള്ളി യാ ഴ്ച ഉച്ചക്ക് സ്കൂൾ വി ട്ട് വന്ന് കഴി ഞ്ഞാ ൽ നേ രെ ഒരു പോ ക്കാ ണ്
അമ്പലത്തി ലേ ക്ക്.. ഉച്ചയൂണി ന് വേ ണ്ടി . ഊണല്ല സദ്യ എന്ന് തന്നെ പറയാം ..മി ക്കവാ റും വെ ള്ളി യാ ഴ്ച
സമയങ്ങളി ൽ ആണല്ലോ പി ടി എ മീ റ്റി ങ്ങും ഒക്കെ ഉണ്ടാ കുന്നത് ആ സമയത്ത് ഉച്ചക്ക് വി ടുന്ന
പതി വുണ്ട്.. മാ ർച്ച് മാ സം ആയതുകൊ ണ്ട് പരീ ക്ഷ ചൂടി നെ കുറി ച്ച് വീ ട്ടുകാ രോ ട് പ്രഭാ ഷണം നടത്താ ൻ
ആയി രി ക്കും ഈ പി ടി എ മീ റ്റിം ഗ് ഒക്കെ വക്കുന്നത്.. അതി നാ ണ് ഉച്ചക്ക് വി ടുന്നത്.. ഹാ
ഇനി യി പ്പോ ൾ പി ടി എ മീ റ്റിം ഗ് ഇല്ലേ ലും വീ ട്ടി ലേ ക്ക് വി ട്ടി ല്ലേ ലും എങ്ങനെ യെ ങ്കി ലും ഇന്റർവൽ
സമയത്ത് ഒരു മണി ക്കൂർ നേ രം കൊ ണ്ട് ഓടി പ്പോ യി ഊണ് കഴി ച്ചങ്ങ് വരും . വീ ടി നോ ട്
തൊ ട്ടടുത്താ ണല്ലോ സ്കൂൾ അതുകൊ ണ്ട്..
സദ്യ ക്ക് ഒടുവി ൽ അതേ ഇലയി ൽ തന്നെ ഒഴി ച്ച് കി ട്ടുന്ന കഠി ന പാ യസം ഉണ്ട്.. അതാ ണ് അസൽ
ഇനം നല്ല ചൂട് ശർക്കര കഠി ന പാ യസം .. ഉണക്കമുന്തി രി ആണ് അതി ലെ പ്രേ ത്യേ ക ഇനം ..
സം ഗതി അതി ലൊ ന്നുമല്ല.. വൈ കുന്നേ രം മൂന്ന് മൂന്നര ആകുമ്പോ ൾ അമ്പലത്തി ൽ നി ന്നും എഴുന്നള്ളത്ത്
തുടങ്ങും .. വെ ള്ള സെ റ്റ് സാ രി യും ഉടുത്ത് താ ലം പി ടി ച്ച് റോ ഡി ന്റെ ഇരുവശത്തും വരി വരി ക്ക് വരുന്ന
വയസ്സ് ആയതും ചെ റുപ്പക്കാ രി കളും യുവതി കളുമാ യ സ്ത്രീ കൾ ഒട്ടനവധി ഉണ്ടാ കും .. ഇതി ന്റെ
നടുക്കാ യി രി ക്കും കാ ളി വേ ഷം കെ ട്ടി യ ദൈ വരൂപവും ഉണ്ടാ കുന്നത്.. കാ ളി എന്ന് പറയും ..
ഇനി അതി നെ കുറി ച്ച് പറയാം .. എത്രയോ ദി വസങ്ങൾ കൊ ണ്ട് നോ ൽമ്പെടു ത്ത് അമ്പലത്തി ലെ
കാ ര്യ ങ്ങളൊ ക്കെ ചി ട്ടയോ ടെ നോ ക്കി നടത്തി യാ ണ് കാ ളി വേ ഷം ധരി ക്കുന്നത്.. അതാ യത് ദർശനം
കി ട്ടുക എന്ന് പറയും .. രാ വി ലെ ഗണപതി പൂജക്കും . മറ്റു പൂജ ചടങ്ങുകൾക്കും നി ൽക്കു ന്ന സാ ധാ
പൂജാ രി യെ പോ ലെ നി ൽക്കു ന്ന ഇദ്ദേ ഹം വൈ കുന്നേ രത്ത് കാ ളി യാ യി വേ ഷം ധരി ക്കുന്നു.. ആ
സമയത്തെ ല്ലാം മറ്റു ഭക്തർ ഭയഭക്തി യോ ടെ ആണ് തങ്ങളെ കാ ണുന്നത്.. കാ ളി യും ഭക്തരും
വാ ദ്യ മേ ളക്കാ രും പി ന്നെ ബാ ക്കി യുള്ളവരും എല്ലാം ആ ഘോ ഷയാ ത്രയി ൽ അണി ചേ രും ..ആ
ഘോ ഷയാ ത്ര അങ്ങനെ വി രാ ഡൂർ ശി വക്ഷേ ത്രത്തി ലേ ക്ക് പോ കും അതാ യത് രണ്ട് കി ലോ മീ റ്റർ ദൂരം ..
അവി ടെ യാ യി രി ക്കും കാ ളി യുടെ ശത്രുക്കൾ അതാ യത് ദാ രി കനും ദാ രി കന്റെ കൂട്ടാ ളി കൾ
നി ൽപ്പു ണ്ടാവു ക.. അവി ടെ ഇവർ കൂട്ടി മുട്ടുന്നതി ന്റെ ഭാ ഗമാ യി വാ ദ്യ മേ ളക്കാ രുടെ വാ ദ്യം മുറുകും ..
അവി ടെ ഒരു പോ ര് ഉണ്ടാ കും .. കാ ളി വാ ളും ചുറ്റി വരുകയും .. കൂട്ടാ ളി കൾ തങ്ങളുടെ ആയുധം എന്ന
സങ്കല്പത്തി ൽ വർണ്ണ കടലാ സാ ൽ അലങ്കരി ച്ച വടി യും വി ലങ്ങനെ പി ടി ച്ച് കൂട്ടമാ യി നി ൽപ്പു ണ്ടാകും ..
ഇവരുടെ പി റകി ൽ ആയി രി ക്കും ഗദയുമാ യി ദാ രി ക വേ ഷം കെ ട്ടി യ ആൾ നി ൽക്കു ന്നത്.. അങ്ങനെ
അവി ടെ നി ന്ന് അവർ തമ്മി ലുള്ള യുദ്ധത്തി ന് ആരം ഭം കുറി ക്കുന്നു.. വന്നപ്പോ ൾ ശാ ന്തമാ യ രീ തി യി ൽ
ആണെ ങ്കി ലും തി രി ച്ചാ നഗരപ്രദക്ഷി ണം പോ കുന്നത് അതി ലും ആവേ ശത്തി ൽ ആണ് കാ രണം ഓരോ
സ്ഥലത്തും പോ ര് കളി യും വാ ദ്യ മുറുക്കവും ആകുമ്പോ ൾ കാ ണി കൾ ആവേ ശം കൊ ള്ളും ..പ്രധാ ന പാ ത
കടന്ന് വേ ണം അങ്ങോ ട്ടും ഇങ്ങോ ട്ടും പോ കാ ൻ.. അതുകൊ ണ്ട് തന്നെ
ബസി ലും മറ്റു വാ ഹനങ്ങളി ൽ പോ കുന്നവരും ഇതെ ല്ലാം ജനലി ലൂടെ ആവേ ശപൂർവ്വം നോ ക്കി യാ കും
പോ കുന്നത്.. ചി ലർ ഫോ ണി ൽ വി ഡി യോ യും എടുക്കും .. ആ സമയത്തി ൽ വി ഡി യോ യി ൽ പെ ടാ ൻ
വേ ണ്ടി ചി ലർ അതി ലേ ക്ക് നോ ക്കി യും ഓരോ കോ പ്രാ യത്തരങ്ങൾ കാ ണി ക്കും ..അങ്ങനെ ഈ
പ്രദക്ഷി ണം പതി യെ പതി യെ തി രി കെ അമ്പലത്തി ൽ ചെ ന്ന് അവസാ നി ക്കും .. അപ്പോ ഴേ ക്കും
സന്ധ്യ ക്ക് ആറേ ക്കാ ൽ ആറര ആയി ക്കാ ണും .. ചി ലപ്പോ ഴൊ ക്കെ ആറരയാ യി വൈ കാ റുമുണ്ട്.. അങ്ങനെ
കാ ളി അവശയാ യി പാ ലപ്പൂ മരചുവട്ടി ലെ തന്റെ പ്രതി ഷ്ഠയുടെ അവി ടെ ചെ ന്ന് ദീ ർഘ നി ശ്വാ സം
വലി ച്ചി രി ക്കും ..വീ ണ്ടും പി രി മുറുക്കം കൂട്ടാ നാ യി കൂട്ടാ ളി കളുടെ ഇടയി ൽ നി ന്നും ദാ രി കൻ കാ ളി യെ
വെ ല്ലുവി ളി ക്കാ നി റങ്ങും .. അങ്ങനെ വീ ണ്ടും പോ ര് തുടങ്ങും .. അമ്പലത്തി ന്റെ ചുറ്റും നാ നാ ഭാ ഗത്തും ഒന്നോ
രണ്ടോ റൗ ണ്ട് പോ ർക്കളി ഉണ്ടാ കും .. ആദ്യ മൊ ക്കെ വെ ട്ട് കാ ണാ ൻ ആളുകളെ തി ക്കി തി രക്കി
അങ്ങോ ട്ടോ ഇങ്ങോ ട്ടോ മാ റി നി ൽക്കു കയോ.. അല്ലെ ങ്കി ൽ കുറച്ച് കയറ്റത്തുള്ള നാ ഗപ്രതി ഷ്ഠ
വച്ചി രി ക്കുന്ന ആൽമരചു വട്ടിലോ പോ യി നി ൽക്കേണ്ടി വന്നി രുന്നു.. പക്ഷേ പി ന്നെ കുറച്ച് കാ ലമാ യി
പാ ലപ്പൂ മരത്തി നടുത്താ യി തന്നെ സമാ പനം ആവർത്തിച്ചു കൊ ണ്ടി രുന്നു..
അതുകൊ ണ്ട് പി ന്നെ എല്ലാ തവണയും അവി ടെ തന്നെ നി ന്നു..പോ ർക്കളി അങ്ങനെ നീ ണ്ടു നി ൽക്കും ..
എന്നാ ൽ നേ രം ഇരുട്ടുന്നതി നാ ൽ കൂട്ടാ ളി കൾ എല്ലാ വരും തന്റെ വടി (സങ്കല്പത്തി ൽ ആയുധങ്ങൾ
)കാ ളി ക്ക് മുന്നി ൽ കീ ഴടങ്ങുന്ന രീ തി യി ൽ കാ ഴ്ച വക്കും .. എല്ലാം വെ ട്ടി രണ്ട് തുണ്ടമാ ക്കി ഇടും ..
അത്പോ ലെ ദാ രി കൻ ഗദയും നീ ട്ടും അതും വാ ൾ കൊ ണ്ട് തട്ടി യി ടും അത് പോ ലെ കി രീ ടവും ( ശി രസ്സ്
ചേ ദി ച്ച് വധം നടത്തുന്ന സങ്കൽപ്പത്തിൽ )..
അങ്ങനെ ഉറഞ്ഞു തുള്ളി ക്കൊ ണ്ട് തങ്ങളുടെ പ്രതി ഷ്ഠക്ക് മുന്നി ൽ വന്ന് അവി ടെ ഒരു കൽ പലകയി ൽ
വച്ചി രി ക്കുന്ന കുമ്പളങ്ങ വാ ൾ അങ്ങോ ട്ടും ഇങ്ങോ ട്ടും വീ ശി നാ ല് കറക്കം കറക്കി ഒറ്റ വെ ട്ടി നു രണ്ട്
തുണ്ടമാ ക്കി ഇടും ..
അത് കഴി ഞ്ഞ് ഭഗവതി യുടെ നടക്കൽ കൊ ണ്ട് പോ യി തീ ർത്ഥം നൽകും ..അതിനു ശേ ഷം തി രി കെ
കൊ ണ്ട് പോ കും ..
പി ന്നെ ഒരു നടയടപ്പ് പൂജ കൂടി യും ഉണ്ട്, സമാ പ്ത പൂജ..നല്ല വാ ദ്യ മേ ള മുറുക്കത്തോ ടെ യുള്ള
പൂജയാ യി രി ക്കും അതും കൂടി കഴി ഞ്ഞാ ൽ താ ലപ്പൊ ലി ശുഭം ..പി ന്നെ സ്റ്റേ ജ് പരി പാ ടി കൾ ആണ്.. അത്
ചി ലപ്പോ ൾ പുരാ ണകഥ ആസ്പദമാ ക്കി യുള്ള ബാ ലെ യോ കുട്ടി കളുടെ നൃത്ത പരി പാ ടി കളോ ആയി രി ക്കും ..
കാ ര്യ മാ യി ട്ട് പി ന്നെ പറയാ നുള്ളത് പണ്ട് ഇത് പോ ലൊ രു താ ലപ്പൊ ലി ക്ക് ചെ യ്ത പരി പാ ടി യെ
കുറി ച്ചാ ണ്..
കൊ ടി മരത്തി നു സമീ പമാ യി തന്നെ ഒരു ആൽത്തറ ഉണ്ട്.. അതാ യത് പ്രധാ ന നടക്ക്
മുൻവശത്തായി.. അവി ടെ ആൽത്തറയിൽ പ്രതി ഷ്ഠയും ഉണ്ട്.. ഭക്തരാ യ ജനങ്ങൾ ഭഗവതി ക്ക്
അവി ടെ നാ ണയ തുട്ടുകളും ചി ല്ലറകളും കാ ണി ക്കയാ യി നി ഷേ പി ക്കുന്ന പതി വുണ്ട്..
പുറത്ത് ഐസ് ക്രീം വണ്ടി നി ൽക്കു ന്നത് കണ്ടപ്പോ ൾ ഞാ ൻ പോ ക്കറ്റൊ ന്ന് തപ്പി ..കോ ൺ ഐസ്ക്രീം
വാ ങ്ങി ക്കാ നുള്ള അഞ്ചു രൂപ പോ ലുമി ല്ല.. അതുകൊ ണ്ട് ഞാ നെ ന്ത് ചെ യ്തു.. ദേ വി യോ ട് പ്രാ ർത്ഥിച്ചു
കൊ ണ്ട് ആൽത്തറയിൽ നി ന്നാ രും കാ ണാ തെ അഞ്ചി ന്റെ നാ ണയതുട്ട് എടുത്തുകൊ ണ്ട് നേ രെ പോ യി
ഒരു ഡപ്പ ഐസ്ക്രീം വാ ങ്ങി ച്ചു കഴി ച്ചു.. പൂര കഥകൾ അങ്ങനെ ഒരുപാ ട് ഇനി യും ഉണ്ട് അതൊ ക്കെ
പി ന്നീ ട് പറയാം ..
By Jinesh K V
Comments