By Jinesh K V
ഒരി ക്കൽ ഒരു ഭക്തൻ ദേ വി യുടെ നടയ്ക്കൽ വന്നു നി ന്ന് വാ തോ രാ തെ നാ മം ജപം നടത്തുന്നത് കണ്ട്
നി വേ ദ്യ പൂജയ്ക്കാ യി വരുന്ന പൂജാ രി നി വേ ദ്യം .. നി വേ ദ്യം .. നടയ്ക്കൽ നി ന്ന് വഴി മാ റി ക്കോ ളൂ.. എന്ന്
വി ളി ച്ചു പറഞ്ഞു വന്നു..
വി ളി കേ ട്ടി ട്ടും മാ റാ തെ അവി ടെ തന്നെ നി ന്ന് പ്രാ ർത്ഥിക്കു ന്ന ഭക്തനെ നോ ക്കി കൊ ണ്ട് പൂജാ രി
പറഞ്ഞു.. അങ്ങോ ട്ട് മാ റി നി ന്ന് തൊ ഴുതോ ളൂ.. താ ങ്കൾക്കെന്താ വി ളി കേ ട്ടി ല്ലെ ന്നുണ്ടോ ..?
ഭക്തൻ അങ്ങോ ട്ട് മാ റി നി ന്നു..
നടയടച്ചു.. എല്ലാ വരും കൈ കൂപ്പി ഒരേ ഒരു നി ൽപ്പ്.. നട തുറന്നതും ..
അമ്മേ .. ദേ വി .. സർവ്വേശ്വ രി.. മഹാ മാ യേ
കാ ത്തോ ളണേ .. അങ്ങനെ പ്രാ ർത്ഥനയു ടെയും ശരണം വി ളി കളുടെ യും ആവാ ഹനത്തി ൽ പൂജാ രി
ശം ഖി ലെ തീ ർത്ഥം എല്ലാ വരുടെ യും ദേ ഹത്ത് തളി ച്ചു..
എല്ലാ വരും തൊ ഴുത് നടയ്ക്ക് പുറത്തി റങ്ങി ..
അപ്പോ ഴും ഭക്തൻ തൊ ഴുതു കൊ ണ്ടേ ഇരി ക്കുന്നു.. ഇയാ ൾക്ക് ഇതി നു മാ ത്രം ദേ വി യോ ടെ ന്താ
പറയാ നുള്ളത് എന്ന് ചോ ദി ക്കാ ൻ വേ ണ്ടി പൂജാ രി ആ ഭക്തന്റെ അടുത്തേ ക്ക് ചെ ന്നു.. അയാ ൾ പെ ട്ടെ ന്ന്
കണ്ണ് തുറന്ന് പൂജാ രി യുടെ മുഖത്തേ ക്ക് നോ ക്കി .. പൂജാ രി ചോ ദി ച്ചു..
എല്ലാ വരും തൊ ഴുതു പോ യി ട്ടും താ ങ്കൾ എന്താ പോ കാ ത്തത്.. ഇതി ന് മാ ത്രം എന്താ ണ് ദേ വി യോ ട്
പറയാ നുള്ളത്.. എന്ത് പ്രശ്നമാ ണ് താ ങ്കളി ൽ കുടി യി രി ക്കുന്നത്..?
അയാ ൾ തുറന്നു പറയാ ൻ തുടങ്ങി ..
ഒന്നുമി ല്ല തി രുമേ നി കുറച്ച് നാ ളാ യി കടക്കാ രുടെ ശല്യം .. അവർ വന്നു പൈ സ ചോ ദി ക്കുമ്പോ ൾ
പേ ടി ചുള്ളയി ലി രി ക്കല്ലാ തെ വേ റെ നി വൃത്തി യി ല്ല.. കയ്യി ലുള്ള പൈ സ ആണെ ങ്കി ൽ മകളുടെ
വി വാ ഹത്തി ന് എടുത്തു വച്ചി രി ക്കാ .. അതുകൊ ണ്ട് അതെ ടുത്തു കൊ ടുക്കാ ൻ ഒത്തി രി മടി യുണ്ടേ ..
ശരി .. ശരി .. അപ്പോ ൾ ദേ വി യുടെ അനുഗ്രഹ പ്രകാ രം താ ങ്കൾക്ക് ആ കടക്കാ രുടെ ശല്യം ഒഴി ഞ്ഞു
കി ട്ടണം .. അല്ലെ .. എടോ താ ൻ കയ്യി ൽ പണവും വച്ചി ട്ട് ഒന്നും ചെ യ്യാ തെ ഇവി ടെ വന്നു
പ്രാ ർത്ഥിച്ചിട്ടെന്താ കാ ര്യം .. താ ങ്കളുടെ കയ്യി ലി രി ക്കുന്നത് തന്നെ ലക്ഷ്മി ദേ വി യാ ണ്.. ആ അനുഗ്രഹം
കയ്യി ൽ വച്ചി ട്ടാ ണോ ഇങ്ങനെ .. മകളുടെ വി വാ ഹം ആകുമ്പോ ൾ അതി നൊ രു പോം വഴി ഉണ്ടാ കും .. എന്ന്
വച്ചി ട്ട് ഒരു സമയത്ത് താ ങ്കളി ലുള്ള വി ശ്വാ സം പുലർത്തി താ ങ്കൾക്ക് പണം തന്നവരോ ട് സ്വ ന്തം
വി ശ്വാ സത്തെ മാ നി ക്കാ തെ കണ്ണ് വെ ട്ടി ക്കാ ൻ ശ്രമി ക്കുക എന്നത് അശുഭ ലക്ഷണമാ ണ്.. താ ൻ ഈ
കടക്കാ രെ യും പേ ടി ച്ചാ ണ് മകളുടെ വി വാ ഹം നടത്തുന്നെ ങ്കി ൽ തനി ക്ക് ആ വി വാ ഹത്തി ലും ഇതേ ഭാ രം
തങ്ങേ ണ്ടി വരും .. അതുകൊ ണ്ട് ആദ്യം ആ ഭാ രം തലയി ൽ നി ന്ന് എടുത്തു കളയൂ.. എന്നി ട്ട് സാ വധാ നം
മകളുടെ വി വാ ഹം നടത്തുന്നതാ ണ് നല്ലത്..
ശരി തി രുമേ നി .. അങ്ങ് പറഞ്ഞത് സത്യം തന്നെ .. അങ്ങയുടെ വാ ക്കുകൾ ഞാ ൻ മാ നി ക്കുന്നു.. ദേ വി ക്കും
ഇത് തന്നെ യാ കും എന്നോ ട് പറയാ ന്നുണ്ടാ വുക..
പൂജാ രി യുടെ വാ ക്കുകൾ കേ ട്ട് ഭക്തൻ അവി ടെ നി ന്ന് തൊ ഴുതുറങ്ങി ..
കുറച്ച് നാ ളുകൾക്കു ശേ ഷം ഇതേ ആൾ ദേ വി യുടെ നടയി ൽ വന്ന് സന്തോ ഷത്തോ ടെ
പ്രാ ർത്ഥിക്കു ന്നത് കണ്ട പൂജാ രി അയാ ളെ സമീ പി ച്ചു..
എന്താ ണ് താ ങ്കൾക്ക് ഇന്നി ത്ര സന്തോ ഷം ..ഇതുവരെ ഇങ്ങനെ കണ്ടി ല്ലല്ലോ ..?
തി രുമേ നി .. ഇന്ന് ഞാ ൻ സന്തോ ഷവാ നാ ണ്..
അന്ന് അങ്ങ് പറഞ്ഞത് പോ ലെ എന്റെ തലയി ലെ ഭാ രം ഇറക്കി വച്ചു.. പോ രാ ത്തതി ന് മകളുടെ വി വാ ഹം
നടത്താ ൻ ഉള്ള പൈ സ അവളുടെ സ്ഥി ര വരുമാ നത്തി ൽ നി ന്ന് തന്നെ കി ട്ടി ..
അത് ശരി .. അപ്പോ ൾ മകൾക്ക് ജോ ലി ഉണ്ടാ യി രുന്നോ ..?
അതേ തി രുമേ നി .. രണ്ട് വർഷമായി അവൾ ജോ ലി യി ൽ കയറി യി ട്ട് എന്നാ ൽ സർക്കാർ സം ബന്ധി ത
സാ മ്പത്തി ക പ്രശ്നങ്ങൾ കാ രണം അവൾക്ക് തുടക്കത്തി ൽ ശമ്പളമൊ ന്നും കി ട്ടി യി രുന്നി ല്ല.. അവളൊ രു
എയ്ഡഡ് സ്കൂളി ലെ അധ്യാ പി ക ആണേ .. അവൾ എന്നോ ട് പറഞ്ഞി രുന്നു.. എനി ക്ക് വൈ കാ തെ
ശമ്പളം കി ട്ടി തുടങ്ങുമെ ന്നും ,കി ട്ടി യാ ൽ വളരെ തുക ഉണ്ടാ കുമെ ന്നും , അത് വച്ച് കല്യാ ണം
നടത്താ മെ ന്നുമൊ ക്കെ .. അവളുടെ ആ വി ശ്വാ സത്തെ ഞാ ൻ മാ നി ച്ചി ല്ലെ ങ്കി ലും അവൾ അവളി ൽ സ്വ ന്തം
വി ശ്വാ സവും നീ തി യും പുലർത്തിയിരു ന്നു .. ഇന്ന് ഈ നേ ട്ടത്തി ന് ഞാ ൻ ദേ വി യോ ട് നന്ദി പറയാ ൻ
വന്നതാ ണ്.. എല്ലാം ദേ വി യുടെ അനുഗ്രഹം ..
അപ്പോ ൾ തി രുമേ നി തുടർന്നു ..
പലപ്പോ ഴും പല കാ ര്യ ങ്ങളും ഇങ്ങനെ യാ ണ് ചി ലത് നമ്മുക്ക് പാ ലി ക്കാ ൻ കഴി യി ല്ല.. എന്നാ ൽ ചി ലത്
നമ്മുക്ക് നമ്മളി ൽ തന്നെ വി ശ്വ സി ച്ചുറപ്പി ച്ചു ചെ യ്യാ ൻ കഴി യും .. ആ ശക്തി യാ ണ് ദൈ വം .. താ ങ്കളുടെ
മകൾ ഒരു പാ ഠം തന്നെ യാ ണ്..
ശരി തന്നെ തി രുമേ നി .. ഭക്തൻ തൊ ഴുതി റങ്ങി ..
എല്ലാ വരും പോ യതി ന് ശേ ഷം പൂജാ രി നടയടക്കാ ൻ ഒരുങ്ങി .. നടയടക്കുന്നതി ന് മുമ്പ് അദ്ദേ ഹം
ദേ വി യോ ടാ യി പറഞ്ഞു..
ദേ വി .. ഇവി ടെ വരുന്ന ഭക്തരുടെ യെ ല്ലാം പ്രശ്നങ്ങൾ അവി ടുന്ന് കനി ഞ്ഞരുളി യകറ്റുന്നുണ്ടല്ലോ .. എന്നാ ൽ
ദി വസവും പൂജയും ആരാ ധനയുമാ യി കഴി യുന്ന അടി യന്റെ പ്രശ്നങ്ങൾ അവി ടുന്നെ ന്താ ണ്
മനസ്സി ലാ ക്കാ ത്തത്.. ഒരുപാ ട് നാ ളാ യി കോ ലോ ത്തു നി ന്നും കുടും ബവുമാ യി പി ണങ്ങി ഇവി ടുത്തെ
ആശ്രമത്തി ൽ സന്യ സി ച്ചു കഴി യുന്നു.. ഒരി ക്കല്ലെ ങ്കി ലും അവരുമാ യി അവി ടുത്തെ മൂകാം ബി ക ദർശനം
നടത്തുവാ ൻ സാ ധി ച്ചി രുന്നെ ങ്കി ൽ..ഭഗവതി അവി ടുന്ന് കനി ഞ്ഞരുളി യാ ലും ..
പെ ട്ടെ ന്ന് ദേ വി പ്രത്യ ക്ഷപെ ടുകയുണ്ടാ യി ..
സാ ക്ഷാ ൽ ദേ വി .. ഭഗവതി .. അവി ടുന്ന് അടി യന് ദർശനമോ..!?
ഭക്താ .. അങ്ങയുടെ നൊ മ്പരങ്ങൾ ഞാ ൻ മനസി ലാ ക്കുന്നു.. എന്നാ ൽ ഞാ ൻ അങ്ങയി ൽ
കുടി യി രി ക്കുവാ ൻ തുടങ്ങി യി ട്ട് വളരെ യേ റെ യാ യി .. എന്നാ ൽ അവി ടുന്ന് മനസ്സ് തുറന്നത് ഇന്നാ ണെ ന്ന്
മാ ത്രം .. അർത്ഥം മറ്റൊ ന്നുമല്ല.. അങ്ങ് ഇന്നേ വരെ യും ആരുമാ യും മനസ്സ് തുറക്കാ ൻ ശ്രമി ച്ചി ട്ടി ല്ല.. ഞാ ൻ
എന്ന ശക്തി അങ്ങയി ൽ കുടി കൊ ള്ളുന്നത് അങ്ങയുടെ മനസ്സി ലും വി ശ്വാ സത്തി ലുമാ ണ്.. എന്നാ ൽ
അങ്ങ് ഇവയെ മാ നി ക്കുന്നി ല്ല എന്നതാ ണ് അങ്ങയുടെ പ്രശ്നങ്ങൾ അകറ്റാ ൻ കഴി യാ ത്തതി ലുള്ള പ്രധാ ന
കാ രണം .. അങ്ങയുടെ മൊ ഴി കേ ട്ട് പ്രവർത്തിച്ചതിനാലാണ് ഇന്ന് ആ ഭക്തൻ സന്തോ ഷത്താ ൽ
ഇവി ടെ എന്റെ മുന്നി ൽ വന്നു നി ൽക്കാൻ കഴി ഞ്ഞത്.. അതി നു കാ രണം അവരി ൽ നി ങ്ങൾ നൽകിയ
വി ശ്വാ സം ആണ്.. എന്നാ ൽ അവരുടെ മകൾക്ക് അതാ രും കൊ ടുത്തി രുന്നി ല്ല.. അല്ലാ തെ തന്നെ
അവളി ൽ അത് രൂപം കൊ ള്ളുകയാ യി രുന്നു.. അങ്ങ് ആ ഭക്തനി ൽ നൽകിയ വി ശ്വാ സം അങ്ങി ൽ
എന്തുകൊ ണ്ട് നി ലനി ൽക്കു ന്നില്ല.. എല്ലാ വരും ദി നം പ്രതി എന്റെ യടുത്തു മനസ്സ് തുറന്ന്
പ്രാ ർത്ഥിക്കു മ്പോൾ, അങ്ങ് ദി വസവും ഒരു മുഷി പ്പോ ടെ യാ ണ് പൂജയും ആരാ ധനയും നടത്തുന്നത്..
എന്നാ ൽ ഇതേ മനസ്സി ൽ താ ങ്കൾ വി ശ്വാ സം പുലർത്തി ഉപേ ക്ഷി ക്കാ തെ ശ്രമങ്ങൾ
നടത്തി യി രുന്നെ ങ്കി ൽ എനി ക്ക് അങ്ങയെ എന്നെ സഹാ യി ക്കാ മാ യി രുന്നു.. ഇനി യും സ്വ ന്തം ശക്തി യെ
കാ ണാ തെ പോ കരുത്..
മനസ്സി ലാ യി ദേ വി .. എന്റെ തെ റ്റുകൾ ഞാ ൻ മനസ്സി ലാ ക്കുന്നു.. അവി ടുത്തെ ദർശനത്താൽ ഞാ ൻ
കൃഥാ ർത്താനായി.. ദേ വി .. അമ്മേ .. ദേ വി .. ഭഗവതി ശരണം ..
By Jinesh K V
Comments