By Jinesh K V
ഞാ ൻ ഏതാ ണ്ട് യു പി സ്കൂളി ൽ പഠി ക്കുന്ന കാ ലഘട്ടത്തി ൽ ആഘോ ഷി ച്ചി രുന്ന
ഓണമാ യി രുന്നു വളരെ യധി കം ആനന്ദകരം .
ഓഗസ്റ്റ് അവസാ നമാ കുമ്പോ ഴോ സെം പ്റ്റം ബർ ആദ്യ വാ രമാ കുന്നതി നു മുമ്പേ തുടങ്ങും ഞങ്ങൾ
സുഹൃത്തുക്കൾക്കിടയിൽ ഒരു ഓണാ വേ ശം . പലരും തമ്മി ൽ തമ്മി ൽ പറയും ...
" ഓണമാ യി ല്ലേ ...? മ് മം ഓണം വരാ റാ യി . പക്ഷേ ഓണപരീ ക്ഷ കഴി യണ്ടേ ? "
അങ്ങനെ ചോ ദി ക്കുമ്പോ ൾ ആദ്യം എല്ലാ വരുടെ യും മുഖമൊ ന്ന് വാ ടും . പി ന്നെ പറയും ...
" ആ അത് പോ ട്ടെ , അതൊ ക്കെ പെ ട്ടെ ന്ന് കഴി യും . "
ശരി യാ ണ്, ആദ്യ പരീ ക്ഷ കഴി യുമ്പോ ൾ തന്നെ മനസ്സി നൊ രു ഉന്മേ ഷം വരും . പി ന്നെ ഓരോ ന്നങ്ങനെ
പെ ട്ടെ ന്ന് കഴി യും . അപ്പോ ഴേ ക്കും എല്ലാ വരുടെ യും മനസ്സി ൽ ആനന്ദത്തി ന്റെ പൂക്കൾ വി ടരാ ൻ
തുടങ്ങി യി ട്ടുണ്ടാ കും . അവസാ ന പരീ ക്ഷയുടെ അവസാ നത്തി ൽ നോ ട്ടീ സുമാ യി ഏതെ ങ്കി ലും ഒരു
അദ്ധ്യാ പകൻ വരും . എല്ലാ വരും ആവേ ശത്തോ ടെ നോ ക്കും .
" ഇന്ന് എല്ലാ വരുടെ യും പരീ ക്ഷ അവസാ നി ക്കുന്നതാ ണ്. നാ ളെ ഇവി ടെ ഓണാ ഘോ ഷപരി പാ ടി കൾ
ഉണ്ടാ യി രി ക്കുന്നതാ ണ് . അതി നുശേ ഷം നാ ളെ തന്നെ സ്കൂൾ അടക്കുന്നതാ ണ്. നാ ളെ മുതൽ പത്ത്
ദി വസം നി ങ്ങൾക്ക് ഓണാ വധി യാ ണ് . "
അത് കേ ൾക്കു മ്പോഴേ ഹാ ളി ൽ പരീ ക്ഷ എഴുതാ നി രുന്ന എല്ലാ വരുടെ യും മനസ്സി ൽ ആവേ ശത്തി ന്റെ
തി ര തുളുമ്പുന്നുണ്ടാ കും ...
നോ ട്ടീ സ് തുടർന്നു വാ യി ക്കുന്നു.
" കൂടാ തെ ഒരു പ്രധാ നപ്പെ ട്ട കാ ര്യം കൂടി അറി യി ക്കുന്നു.നാ ളെ ഓണഘോ ഷ പരി പാ ടി യുടെ ഭാ ഗമാ യി
ഇവി ടെ ഓണസദ്യ ഒരുക്കുന്നുണ്ട്. അതി നാ യി നി ങ്ങളാ ൽ കഴി യുന്ന സഹാ യം
ചെ യ്യുക...കഴി യുന്നവരെ ല്ലാം പച്ചക്കറി കൾ , നാ ളി കേ രം എന്നി വ അവരവുടെ വീ ടുകളി ൽ നി ന്നും
കൊ ണ്ടുവരേ ണ്ടതാ ണ് . കൂടാ തെ നാ ളെ എല്ലാ വർക്കും കളർ ഡ്രെ സ്സ് ധരി ച്ചു വരാ വുന്നതാ ണ്..."
നോ ട്ടീ സ് വാ യി ച്ച് കഴി ഞ്ഞാ ൽ പരീ ക്ഷ ഹാ ൾ ആണെ ന്നും വി ചാ രമി ല്ലാ തെ എല്ലാ വരും കൂട്ടക്കയ്യടി
ആണ്.
പരീ ക്ഷ കഴി ഞ്ഞ് വീ ട്ടി ലേ ക്ക് എത്തി കഴി ഞ്ഞാ ൽ ബാ ഗെ ടുത്ത് കസേ രയി ൽ വച്ച് പുറത്തി റങ്ങി
അങ്ങോ ട്ടും ഇങ്ങോ ട്ടും പാ ഞ്ഞുനടക്കും .അങ്ങനെ അവശനാ കുമ്പോ ൾ ആവേ ശമൊ ക്കെ അടക്കി പി ടി ച്ചു
വീ ടി നകത്തേ ക്ക് പോ യി രുന്നു. അങ്ങനെ ഇരുന്നപ്പോ ഴാ ണ് നാ ളെ പൂക്കളമത്സരത്തി ന് സ്കൂളി ലേ ക്ക്
കൊ ണ്ട് പോ കാ ൻ പൂക്കൾ വേ ണമല്ലോ എന്ന്.പി ന്നെ വൈ കുന്നേ രം ചാ യകുടി ച്ചി റങ്ങി പൂക്കളുടെ
ശേ ഖരണത്തി നാ യി ...ചെ മ്പരത്തി , ഓണപ്പൂ, തുളസി , കാ ട്ടുമല്ലി , കൃഷ്ണകി രീ ടം ഇതൊ ക്കെ യാ ണ്
ശേ ഖരണത്തി ലൂടെ കി ട്ടുന്ന പൂക്കൾ.ഇതിൽ തുളസി യും ചെ മ്പരത്തി വീ ട്ടി ലുള്ളതാ ണ്. ചെ മ്പരത്തി ചുവപ്പ്
, റോ സ്, ചന്ദനനി റത്തി ലുള്ളത്, വെ ള്ള... അങ്ങനെ , കൃഷ്ണകീ രി ടവും കാ ട്ടുമല്ലി യും കാ ട്ടി ൽ നി ന്ന് തന്നെ
ശേ ഖരി ക്കാം ... ഓണപ്പൂ അടുത്തുള്ള തറവാ ട്ടി ൽ പോ യി ശേ ഖരി ക്കും , അവി ടെ നി ന്ന് തന്നെ മൊ സാ ണ്ട...
വേ റെ യും പലതരത്തി ലുള്ള പൂവുകൾ കി ട്ടും ...വീ ട്ടി ലുള്ള പൂവുകൾ അമ്മയാ ണ്
ശേ ഖരി ച്ചുവക്കുക.ചെ മ്പരത്തി യുടെ മൊ ട്ടുകളാ ണ് ശേ ഖരി ക്കുക. അത് വെ ള്ളം നനച്ചുവച്ചാ ൽ
പി റ്റേ നാ ളേ ക്ക് വി രി യും ... ബാ ക്കി യുള്ള പൂവുകളും വെ ള്ളത്തി ന്റെ നനവി ൽ വക്കും .അല്ലേ ൽ
പി റ്റേ നാ ളി ലേ ക്ക് വാ ടും ... ഇതൊ ക്കെ എന്തി നാ മുൻക്കൂ ട്ടി ചെ യ്ത് വക്കുന്നത് എന്ന് ചോ ദി ച്ചാ ൽ പി റ്റേ ന്ന്
സ്കൂളി ലേ ക്ക് പോ കാ നുള്ള തി ടുക്കത്തി ൽ ആയി രി ക്കും . അപ്പോ ൾ ഇതി നൊ ന്നും സമയം കി ട്ടി ല്ലല്ലോ ...
രാ ത്രി സമയം പോ കാ തെ തോ ന്നും . അപ്പോ ൾ എന്തെ ങ്കി ലും ഒക്കെ ചെ യ്തോ ണ്ടി രി ക്കും . അല്ലേ ൽ
പത്തുദി വസം എങ്ങനെ ഉഷാ റാ ക്കാം എന്ന പദ്ധതി തയ്യാ റാ ക്കുന്നതി നെ കുറി ച്ചുള്ള ചി ന്തയി ൽ
ആയി രി ക്കും .അങ്ങനെ ചി ന്തി ച്ച് മടുക്കുമ്പോ ൾ കരുതും നാ ളത്തെ പരി പാ ടി കഴി ഞ്ഞ് വി ശദമാ യി
ചി ന്തി ക്കാം എന്ന്.പരീ ക്ഷ കഴി ഞ്ഞ സന്തോ ഷവും , കൂടാ തെ ഒരു ഭാ രം ഇറക്കി വച്ചതി ന്റെ
ആലസ്യ ത്തോ ടെ അത്താ ഴം കഴി ച്ചങ്ങ് കി ടക്കും . പി ന്നെ ഉറങ്ങുന്നത് എപ്പോ ഴാ ണെ ന്ന്
അറി യി ല്ല.പി റ്റേ ന്ന് രാ വി ലെ എഴുന്നേ ൽക്കു ന്നത് തന്നെ ആവേ ശത്തി ലാ യി രി ക്കും . ഒരു
ഉൾവിളിയോടെ... ഒരു ഞെ ട്ടലോ ടെ ... ഇന്ന് പരി പാ ടി യാ ണ്... അതേ വേ ഗം പുറപ്പെ ടണം ...വേ ഗം
കുളി ച്ച് , പ്രഭാ തഭക്ഷണം കഴി ച്ച് , ഒഴി ഞ്ഞ ബാ ഗി നുള്ളി ൽ കവറി ൽ തലേ നാ ൾ ശേ ഖരി ച്ച പൂക്കളും ,
ചെ റി യൊ രു നാ ളി കേ രവും ആയി സ്കൂളി ലേ ക്കൊ രു പാ ച്ചി ലാ ണ്. പൂക്കളി ന്റെ കാ ര്യ ത്തി ൽ എനി ക്ക് വലി യ
തൃപ്തി ഒന്നുമി ല്ലാ യി രുന്നു. ഈ നാ ടൻ പൂക്കളൊ ന്നും സ്കൂളി ലെ പൂക്കളമത്സരത്തി ന് പൊ തുവാ യി
ഉപയോ ഗി ക്കുന്നത് പതി വി ല്ലാ ത്തതാ ണ്. എല്ലാ വരും എങ്കി ലും ഓണപ്പൂവി ലാ യി രുന്നു എന്റെ
പ്രതീ ക്ഷ...അത് ഉണ്ടാ കുമ്പോ ൾ അതി നെ ങ്കി ലും പ്രധാ ന്യം വഹി ക്കുമെ ന്ന് കരുതി ...
അവി ടെ ചെ ന്നാ ൽ പെ ൺകു ട്ടികളു ടെ ആദ്യ ചോ ദ്യം ...
" എടാ പൂക്കൾ കൊ ടുന്നോ ടാ ? "
ബാ ഗി ൽ നി ന്നും പൂക്കളടങ്ങി യ കവർ എടുത്ത് കയ്യി ൽ കൊ ടുക്കുമ്പോ ൾ അവർ ആനന്ദഭരി തരാ കും .
ചി ലർ പൈ സ കൊ ടുക്കും . ചി ലർ അങ്ങാ ടി യി ൽ പോ യി വാ ങ്ങി ക്കും . എന്റെ കവർ കൊ ടുത്തതി നു
ശേ ഷം ഞാ ൻ മറ്റുള്ളവർ കൊ ണ്ടു വന്ന പൂക്കളൊ ക്കെ ഒന്ന് തി രക്കി നോ ക്കും . എല്ലാ വരും അവരവർക്ക്
കഴി യുന്ന പോ ലെ വീ ട്ടി ൽ നി ന്നും നാ ട്ടി ൽ നി ന്നും ശേ ഖരി ച്ചതും വാ ങ്ങി യതുമാ യി ഒരുപാ ട് പൂക്കൾ
കൊ ണ്ടുവന്നി ട്ടുണ്ട്. ആ കൂട്ടത്തി ൽ ഞാ നും എനി ക്ക് കഴി യും പോ ലെ കൊ ണ്ടു വന്നു. എന്താ യാ ലും കൊ ണ്ട്
വന്നല്ലോ ... അതുമതി ...മത്സരം തുടങ്ങുമ്പോ ഴേ ക്കും എല്ലാ വരും കൊ ണ്ട് വന്ന പൂക്കളെ ല്ലാം ഇടാ ൻ
പാ കത്തി ന് അരി ഞ്ഞു വച്ചി ട്ടുണ്ടാ കും . ഞാ നും മറ്റു ചങ്ങാ തി മാ രും അതി നൊ ക്കെ
കൂടും .ഞങ്ങൾക്കിതിലൊക്കെ ഭയങ്കര ഹരമാ ണ്.
വരക്കാ ൻ കഴി വുള്ളവർ കളം വരക്കും . ചി ലർ ഡി സൈ ൻ തി രഞ്ഞെ ടുക്കുന്ന തി രക്കി ലാ കും .
പൂക്കൾമിടാൻ തുടങ്ങി യാ ൽ പി ന്നെ അതി ന് മേ ൽനോട്ടം വഹി ക്കുന്നവരുടെ ചോ ദ്യ ങ്ങൾ ആയി രി ക്കും .
" വി ളക്ക് ആരാ കൊ ണ്ടുവന്നത് ? "
" ഞാ ൻ "
" തി രി ആരാ കൊ ണ്ടുവന്നത്? "
" ഞാ ൻ "
" എണ്ണയോ ? "
" ഞാ ൻ "
" നടുക്ക് വക്കാ നുള്ള പൂവോ ? "
" ഞാ ൻ "
അങ്ങനെ ഓരോ രുത്തർക്ക് ഓരോ ക്രെ ഡി റ്റ്.ചി ലപ്പോ ൾ ഇതൊ ക്കെ കൊ ണ്ട് വന്നവർ
തന്നെ യാ യി രി ക്കും മേ ൽനോട്ടം വഹി ക്കുന്നവർ.
ഇതി നൊ ക്കെ ഞങ്ങൾ ഒരുപാ ട് സമയം എടുക്കുമെ ങ്കി ലും പൂക്കളം സമയത്ത് ഒരുക്കി യി രി ക്കും . പി ന്നെ
ഞങ്ങൾ കുറച്ച് ചങ്ങാ തി മാ ർ അപ്പുറത്തെ ക്ലാ സ്സി ലൊ ക്കെ എങ്ങനെ യാ ണ് പൂക്കളം എന്ന് പോ യി
നോ ക്കും . പക്ഷേ ജഡ്ജസ് വരാ തെ കാ ണാ ൻ സമ്മതി ക്കി ല്ല. അതി നു വേ ണ്ടി ജനലും വാ തി ലും
അടച്ചി ടുകയും , ഉള്ളി ലും പുറത്തുമാ യി ബഞ്ചും ഡസ്കും കൊ ണ്ട് തടഞ്ഞു വക്കാ ൻ കുറച്ച് കാ വൽക്കാരെ
നി ർത്തു കയും ചെ യ്യും . ക്ലാ സ്സി ലെ ആൺകു ട്ടികളാണ് ഈ ചുമതല ഏറ്റെ ടുക്കാ റ്. അവരുമാ യി ട്ട്...
" ഓ നി ങ്ങടെ ഒരു പൂക്കളം . ഞങ്ങൾ ഒന്ന് കാ ണാ ൻ വന്നതാ , അല്ലാ തെ കോ പ്പി അടി ക്കാ നൊ ന്നുമല്ല.
ഞങ്ങടെ വേ റെ ആണ്. "
എന്നൊ ക്കെ പറഞ്ഞു ചെ റി യൊ രു തമാ ശകലഹമുണ്ടാ കും . ഒടുവി ൽ അവരുടെ യും ഞങ്ങളുടെ യും ഒക്കെ
പൂക്കളം തമ്മി ൽ കാ ണി ക്കും . അങ്ങനെ അതവി ടെ ഒത്തുതീ ർപ്പാകും . ജഡ്ജസ് വന്നാ ൽ ഉടനെ
എല്ലാ വരും ക്ലാ സ്സി ൽ കയറി അവരെ വരവേ ൽക്കും . അവർ നോ ക്കി യശേ ഷം ഞങ്ങളോ ട് പറയും ...
" ഞങ്ങൾ നോ ക്കി വന്നതി ൽ ഇത്ര ഗം ഭീ ര പൂക്കളം ഈ ക്ലാ സ്സി ലാ ണ്. "
എന്ന് പറഞ്ഞ് ഞങ്ങളെ ഒന്ന് പുകഴ്ത്തി പോ കും .അതി നുശേ ഷം ക്രെ ഡി റ്റ് കി ട്ടി യവർ അതി നെ ചൊ ല്ലി
വെ റുതെ സ്തുതി പറയാ ൻ തുടങ്ങും .
" ആ നടുക്ക് വച്ച പൂവ് ഉണ്ടാ യത് കൊ ണ്ടാ ണ് മാ ർക്ക് കി ട്ടി യത്. "
" ഓ പി ന്നെ നി ന്റൊ രു പൂവ് , ഞാ ൻ കഷ്ടപ്പെ ട്ട് ഡി സൈ ൻ കൊ ണ്ട് വന്നതുകൊ ണ്ട്... "
" എന്തൊ ക്കെ പറഞ്ഞാ ലും അത് വരച്ചത് ഞാ നല്ലേ "
ശരി യാ ണ്...നടുക്ക് വക്കാ നുള്ള പൂവ് , നല്ല ഡി സൈ ൻ, വി ളക്ക്... നല്ലൊ രു പൂക്കളമൊ രുക്കാ ൻ
ഇതൊ ക്കെ നി ർബന്ധമാണ് വി ളക്ക് ചി ലർ പൂക്കളത്തി ന്റെ നടുക്കും വക്കാ റുണ്ട്. അല്ലേ ൽ പൂക്കളത്തി ന്
വശത്താ യി .വി ളക്ക് കത്തി ക്കുന്നത് ഐശ്വ ര്യ ത്തി ന്റെ പ്രതീ കമാ യാ ണല്ലോ ...
പി ന്നീ ട് , ക്ലാ സ്സി ൽ ഓരോ മാ വേ ലി യെ ഒരുക്കി നി ർത്തും . അതൊ രു പ്രധാ ന പരി പാ ടി യാ ണ്.
അതും ഒരു മത്സരമാ ണ്.ഞങ്ങൾ മി ക്കവരും പി ന്മാ റി നി ൽക്കും . പ്രേ ത്യേ കി ച്ചും തടി ഉള്ളവർ.എന്നിട്ട്
ഏതേ ലും ഒരു മെ ലി ഞ്ഞ ആളെ മാ വേ ലി ആക്കും . അവനെ പറഞ്ഞു തയ്യാ റാ ക്കും . ജഡ്ജസ് വരുന്നതി ന്
മുൻപേ തന്നെ മാ വേ ലി യെ ഒരുക്കി നി ർത്തും ജഡ്ജസി നെ വരവേ ൽക്കാൻ അവർ വേ ണമല്ലോ ...അത്
കഴി ഞ്ഞ് റി സൾട്ട് വരുന്നതി ന് മുൻപേ മാ വേ ലി യും കുറച്ചും പേ രും ചേ ർന്ന് ഓരോ ക്ലാ സ്സി ലും പൂക്കള
സന്ദർശനത്തിനായി ചെ ല്ലും ...എല്ലാ ക്ലാ സ്സി ൽ നി ന്നും എല്ലാ ക്ലാ സ്സി ലേ ക്കൊ ന്നും പോ കി ല്ല.
അവനവന്റെ ക്ലാ സ്സ് തലങ്ങളി ൽ അങ്ങോ ട്ടും ഇങ്ങോ ട്ടും മാ ത്രം . എങ്കി ലും സീ നി യേ ഴ്‌സ് ഞങ്ങളുടെ
ക്ലാ സ്സി ലേ ക്കൊ ക്കെ വന്ന് നോ ക്കി പോ കും . പക്ഷേ തി രി ച്ചങ്ങോ ട്ട് സാ ധ്യ മല്ല...ഞങ്ങൾ സീ നി യേ ഴ്‌സ്
ആയപ്പോ ഴും ആ ഒരു പരമ്പരാ ഗത രീ തി ക്ക് മാ റ്റമി ല്ല. ചെ റി യ ക്ലാ സ്സി ലൊ ക്കെ പോ യി നോ ക്കുമ്പോ ൾ
കെ ഞ്ചി യാ ലേ അവർ അത് കാ ണാ ൻ സമ്മതി ക്കൂ... ജഡ്ജസ് വരുന്നതി ന് മുൻപായിരിക്കും
അത്.അതി നാ ൽ കുറച്ച് പേ രെ അതി ന് മെ നക്കെ ടാ റുള്ളു...
പൂക്കളം റി സൾട്ട് വന്നുകഴി ഞ്ഞപ്പോ ൾ , ജഡ്ജസ് വന്ന് ഞങ്ങളെ പുകഴ്ത്തി യെ ങ്കി ലും ഞങ്ങൾ
വി ജയി ച്ചി ല്ല . ക്ലാ സ്സ് തലത്തി ലാ യത് കൊ ണ്ട് നാ ലാം സ്ഥാ നം വരെ യൊ ക്കെ എത്തും .അതി ന്റെ സങ്കടം
വകവയ്ക്കാ തെ പൂക്കളത്തി ന്മേ ൽ എല്ലാ വരും ഒറ്റച്ചാ ട്ടം . അതി നു വേ ണ്ടി ഞങ്ങൾ ചങ്ങാ തി മാ ർ റി സൾട്ട്
പ്രഖ്യാ പി ക്കുന്നതി ന് മുൻപേ പൂക്കളത്തി നു ചുറ്റും ഹരം പി ടി ച്ചുനി ൽക്കു കയായിരിക്കും ... എന്നി ട്ട്
പ്രഖ്യാ പി ച്ചു കഴി ഞ്ഞാ ൽ വാ രി യെ ടുത്ത് മുകളി ലേ ക്കെ റി യും . അവി ടെ യും അഴി മതി യുണ്ട്.ആദ്യ മൊ ക്കെ
എറി യരുത്... പൂക്കളം കുറച്ചുനേ രം അവി ടെ നി ന്നോ ട്ടെ എന്ന് പെ ൺകു ട്ടികൾ പറയുമ്പോ ൾ അതി ന്
വക്കാ ലത്ത് നി ന്ന് തടയാ ൻ കുറച്ച് ചങ്ങാ തി മാ ർ ഉണ്ടാ കും ...എന്നി ട്ടോ അവർ തന്നെ വാ രി എറി യും . ആ
ദേ ഷ്യ ത്തി ലും ആവേ ശത്തി ലും പി ന്നെ തമ്മി ൽ തമ്മി ൽ ഏറി യും , പെ ൺകു ട്ടികളു ടെ തലയി ൽ
കൊ ണ്ട് ഇടും ,അവർ തി രി ച്ചും ,ആൺകു ട്ടികൾ ഷർട്ടിന്റെ ഉള്ളി ൽകൂ ടെ... അങ്ങനെ അങ്ങനെ
നല്ലോ ണം കുത്തി മറയും ...
പി ന്നെ മറ്റു മത്സരങ്ങളി ലേ ക്കു പോ കും . പങ്കെ ടുക്കി ല്ലെ ങ്കി ലും കണ്ടുകൊ ണ്ടി രി ക്കും . ഉറി യടി , സുന്ദരി ക്ക്
പൊ ട്ടുതൊ ടൽ, കസേ രകളി അങ്ങനെ എല്ലാം . മാ വേ ലി യെ ഏറ്റവും നല്ല വേ ഷത്തെ നോ ക്കി വി ജയി
ആയി പ്രഖ്യാ പി ക്കും . അത് തടി യുള്ളവർക്ക് തന്നെ യാ കും . വടം വലി ക്ക് ഞങ്ങൾ ചങ്ങാ തി മാ ർ
പങ്കെ ടുക്കും . ആവേ ശം കൊ ണ്ട് , ഹരം കൊ ണ്ട് നല്ലോ ണം ബലം പ്രയോ ഗി ച്ച് വലി ക്കുമെ ങ്കി ലും ക്ലാ സ്സ്
തലത്തി ൽ ഫൈ നലി ൽ എത്താ തെ തോ റ്റുപി ന്മാ റും . പെ ൺകു ട്ടികളു ടെ വക വേ റെ ഉണ്ടാ കും .പക്ഷേ
ജയി ച്ചാ ൽ കി ട്ടുന്നത് പഴക്കുല.
പി ന്നീ ട് സദ്യ ... ഓരോ രുത്തർ പരസ്പരം വീ മ്പ് പറയും
" ഞാ ൻ ചേ ന കൊ ണ്ട് വന്നു , ഞാ ൻ വെ ള്ളരി , മുരി ങ്ങക്കാ യ ഞാ നാ കൊ ണ്ട് വന്നത്...കി ഴങ്ങ് ,
വെ ണ്ടയ്ക്ക ,തക്കാ ളി , മുളക് , മാ ങ്ങ , നാ രങ്ങ...അങ്ങനങ്ങനെ ...
ഉച്ചക്കുള്ള സദ്യ ക്ക് ഞങ്ങൾ ചങ്ങാ തി മാ ർ ഒരുമി ച്ചു നി ൽക്കും .ചിലർ വരി യി ൽ നി ൽക്കാൻ മടി ച്ച്
ഇടയി ൽ കേ റും . സദ്യ കഴി ച്ചു കഴി ഞ്ഞാ ൽ പാ യസത്തി നുവേ ണ്ടി രണ്ടാം വട്ടം ചെ ല്ലും . കി ട്ടി യാ ൽ കി ട്ടി
അത്രേ ഉള്ളൂ.
അവസാ നം എല്ലാം കഴി ഞ്ഞ് പി രി യുന്ന നേ രത്തു ഞങ്ങൾ ചങ്ങാ തി മാ ർ തമ്മി ൽ കെ ട്ടി പി ടി ച്ചു
പുറത്തടി ച്ചു കരയുന്നമാ തി രി അഭി നയി ച്ച് പറയും ...
" ഇനി പത്തുദി വസം കഴി ഞ്ഞ് കാ ണാ മെ ടാ . "
കൂടെ " ഹാ പ്പി ഓണം " എന്നൊ രാ ശം സ കൂടി കൊ ടുത്തുപോ കും . പെ ൺകു ട്ടികൾ കൈ
കൊ ടുത്തുകൊ ണ്ട് ഞങ്ങൾക്ക് " ഹാ പ്പി ഓണം " എന്നാ ശം സി ക്കും . ഞങ്ങൾ തി രി ച്ചും . അവരോ ടുള്ള
യാ ത്ര പറച്ചി ൽ അത്രെ യുള്ളൂ.
അങ്ങനെ സ്കൂളി ലെ ഓണതി മി ർപ്പു കൾ കഴി ഞ്ഞ് വീ ട്ടി ലെ ത്തുന്നത് അതി ലേ റെ ആവേ ശത്തി ൽ...
വീ ട്ടി ൽ ഞങ്ങൾ എന്നും രാ വി ലെ പൂക്കളമൊ രുക്കും .അത്തം മുതൽക്കേ നല്ല താ ല്പര്യ ത്തോ ടെ
ഞാ നും അമ്മയും പൂക്കളമൊ രുക്കുമാ യി രുന്നു. ചെ മ്പരത്തി , ഓണപ്പൂ, തുളസി , കാ ട്ടുമല്ലി , കൃഷ്ണകി രീ ടം
എന്നി വയയൊ ക്കെ യാ ണ് സ്ഥി രം പൂക്കൾ. പൂക്കൾ ശേ ഖരി ക്കുന്നതി നാ യി തറവാ ട്ടി ലും പോ കും .
ഉത്രാ ടത്തി ന് പൂക്കളം ഗം ഭീ രം ആക്കും . അതൊ ക്കെ ചെ യ്യുന്നതി ൽ എനി ക്ക് വളരെ താ ല്പര്യ മാ ണ്.
ഉത്രാ ടത്തി ന് തന്നെ സദ്യ ഉണ്ടാ ക്കി തറവാ ട്ടി ലെ വല്യ മ്മയെ യും അടുത്ത അയൽപക്കക്കാരെയും
വി ളി ക്കും . അവർ ഒരു മുസ്ലിം കുടും ബമാ ണ്. അവരുടെ റം സാ ൻ, പെ രുന്നാ ൾ പരി പാ ടി കൾക്ക്
ഞങ്ങളെ യും ഓണമാ കുമ്പോ ൾ ഞങ്ങൾ തി രി ച്ചും വി ളി ക്കും . അങ്ങനെ ഒരു ബന്ധമാ ണത്. അവർ
വന്നാ ൽ താ ല്പര്യ പൂർവ്വം ചെ റി യ കറി കളൊ ക്കെ ഞാ ൻ വി ളമ്പും . ചെ ലതൊ ക്കെ ഞാ ൻ ഉണ്ടാ ക്കുകയും
ചെ യ്യാ റുണ്ട്. ബാ ക്കി സദ്യ വട്ടകാ ര്യ ങ്ങളെ ല്ലാം അമ്മ തന്നെ ചെ യ്യും . അച്ഛനും ഇതി ലൊ ക്കെ വളരെ
പങ്കുണ്ട്. പി ന്നെ ഏട്ടനും . എല്ലാം കഴി ഞ്ഞാ ൽ കുറച്ച് തമാ ശകളും , വി ശേ ഷങ്ങളും
പറഞ്ഞവി ടി രി ക്കും . അവർ പോ കുന്ന സമയത്ത് അധി കം വന്ന കറി കളും പാ യസവും കൊ ടുത്തയക്കുന്നത്
ഒരു പതി വാ ണ് .
ഇതൊ ക്കെ കഴി ഞ്ഞ് , രാ ത്രി യാ കുമ്പോ ൾ ഒരു സി നി മ കാ ണാ ൻ പോ കുന്നത് പതി വാ ണ് .
ഓണക്കാ ലത്ത് പുതി യ സി നി മകളുടെ റി ലീ സ് ഉണ്ടാ കുമല്ലോ ...അതും കൂടെ യാ വുമ്പോ ൾ ഉത്രാ ടം
കേ മമാ യി ...
തി രുവോ ണത്തി ന് രാ വി ലെ പൂക്കളം ഗം ഭീ രമാ യി ഒരുക്കും . എന്നി ട്ട് ചടപടെ ഒരുങ്ങി അമ്മവീ ട്ടി ൽ
പോ കും . അവി ടെ മറ്റു എല്ലാ കുടുബാം ഗങ്ങളും ഒന്നി ച്ച് തി രുവോ ണം കെ ങ്കേ മം ആക്കും . കസി ൻസിനെ
കാ ണുന്നതും അവരുടെ കൂടെ ഓടി ചാ ടി കളി ച്ചർമാദിക്കു ന്നതിലാണ് എന്റെ ആനന്ദവും ആവേ ശവും .
അത് കൂടാ തെ ബന്ധുക്കളുടെ വക കി ട്ടുന്ന ഓണക്കോ ടി യും ഓണക്കോ ളുകളും കൂടി യാ കുമ്പോ ൾ തൃപ്തി യാ യി .
എന്താ യാ ലും ആ പത്തു ദി വസങ്ങൾ ആ വർഷം മുഴുവനും ആവേ ശം കൊ ള്ളി ക്കുന്ന തരത്തി ൽ
അർമാദിച്ചു കാ ണും .സ്കൂൾ തുറന്ന് ക്ലാ സ്സി ൽ വരുമ്പോ ൾ സുഹൃത്തുക്കളെ കാ ണുമെ ങ്കി ലും
സന്തോ ഷത്തി ലുപരി യാ യി ഒരു അലസത കാ ണുന്നത് പതി വാ ണ്. പ്രത്യേ കം എന്റെ ...
ആനന്ദവും ആവേ ശവും ഇവി ടെ തീ രുന്നി ല്ല. ആ കാ ലഘട്ടം മൊ ത്തം അങ്ങനെ ആണ്...
By Jinesh K V
コメント