By Jinesh K V
ആദ്യ മാ യി ഒറ്റയ്ക്ക് പോ യത് എന്റെ ഒരു ഓർമ്മയിൽ വീ ടി നടുത്തുള്ള ഭഗവതി
ക്ഷേ ത്രത്തി ലേ ക്കാ ണ്..വീ ട്ടി ൽ നി ന്നും ഒരു കഷ്ടി ച്ച് മുക്കാ ൽ കി ലോ മീ റ്റർ കാ ണും ..
പി ന്നെ സ്കൂൾ , അമ്മമ്മയുടെ വീ ട് , പരീ ക്ഷ സെ ന്ററുകൾ..എന്നെ അങ്ങനെ എങ്ങോ ട്ടും വി ടാ റി ല്ല
എന്നതാ ണ് കാ ര്യം ..
അന്ന് ആറി ലോ ഏഴി ലോ പഠി ക്കുന്ന സമയമാ ണെ ന്ന് തോ ന്നുന്നു..മണ്ഡലകാ ലത്ത് മാ ലയൊ ക്കെ യി ട്ട്
വ്രതമെ ടുത്ത് നി ൽക്കു ന്ന സമയം ..അടുത്തൊ രു ശി വന്റെ അമ്പലം ഉണ്ട്..അവി ടെ അയ്യപ്പ ഭജന മഠവും
ഉണ്ട്..മേ ലെ യാ യി ..വർഷത്തിലൊരിക്കൽ മാ ത്രം തുറക്കുന്ന ഒരു അയപ്പ ക്ഷേ ത്രവും ഉണ്ട്..അതെ ,
എല്ലാ വർഷവും മണ്ഡലക്കാ ലത്ത് അഖണ്ഡനാ മയജ്ഞം എന്നൊ രു ചടങ്ങ് അയ്യപ്പ ക്ഷേ ത്രങ്ങളി ൽ
നടക്കാ റുണ്ട്..ഈ അമ്പലത്തി ൽ അപ്പോ ൾ മാ ത്രമേ ആ അയ്യപ്പ ക്ഷേ ത്രം തുറക്കാ റുള്ളൂ..
ഇനി പരി പാ ടി എന്താ ണെ ന്ന് പറയാം ..നടുവി ൽ നാ രദന്റെ വേ ഷം കെ ട്ടി ഒരാ ൾ നി ൽപ്പു ണ്ടാകും ..
അയാ ളും വ്രതമെ ടുത്ത അയ്യപ്പസ്വാ മി യാ യി രി ക്കും ..അതി നു ചുറ്റും സ്വാ മി മാ ർ വൃത്താ കൃതി യി ൽ നി ൽക്കും
ചെ റി യ നി ര മുതൽ നല്ല വ്യാ സത്തി ലുള്ള നി ര വരെ ഉണ്ടാ കും ..അതാ ണ് അവസാ ന നി ര..ഒരു നാ മം
ഉണ്ട്..
" ഭൂതനാ ഥ സദാ നന്ദ സർവ്വ ഭൂത ദയാ പരാ .."
അത് പാ ടാ നും താ ളം പി ടി ക്കാ നും അവി ടെ കുറച്ചു പേ രെ നി ർത്തിയിട്ടു ണ്ടാകും ..ആദ്യം മെ ല്ലെ പാ ടും
അപ്പോ ൾ തുള്ളാ ൻ നി ൽക്കു ന്നവർ കൈ ക്കൊ ട്ടി നാ രദന് ചുറ്റും പ്രദക്ഷി ണം വക്കും ..ഇതി ലേ ക്ക് വന്ന്
കയറുന്നവർ നാ രദന്റെ പാ ദം തൊ ട്ട് വണങ്ങി യാ ണ് തുള്ളാ ൻ നി ൽക്കു ക..ചെറിയ കുട്ടി കളും പ്രാ യമുള്ള
ആളുകളും ആണ് നടുവി ൽ ഉണ്ടാ വുക..പി ന്നെ മുതി ർന്ന ആളുകളും ചെ റുപ്പക്കാ രും മറ്റു നി രകളി ലും ..കുറച്ചു
കഴി യുമ്പോ ൾ പാ ടലി ന് വേ ഗം കൂടും അതി നനുസരി ച്ചു താ ലമുറുക്കവും കൂടും ..തുള്ളലും
മുറുകി യി ട്ടുണ്ടാ കും ..ഇടക്ക് ചി ല ആളുകൾക്ക് ദർശനം കി ട്ടി തുള്ളൽ കൂടും , സ്വാ മി യേ ഉറക്കെ വി ളി ക്കും
, ചി ലപ്പോ ൾ ബോ ധം കെ ടും ..ദൈ വീ കമാ യ എന്തൊ ആണ് അതെ ന്നാ ണ് വി ശ്വാ സം ..ആ സമയത്ത്
ആരെ ങ്കി ലും വന്ന് അയാ ളെ എടുത്തുകൊ ണ്ടുപോ കും ..വെ ള്ളം കൊ ടുക്കും ..അതവി ടെ
തീ ർന്നു ..അതൊന്നും തുള്ളലി നെ ബാ ധി ക്കി ല്ല..മുറുകി മുറുകി അവസാ നം നി ർത്താറാവു മ്പോൾ
പാ ടൽ പതി യെ ആക്കും ..അപ്പോ ൾ എല്ലാ വരും സ്വാ മി യേ വി ളി ച്ചു നാ രദന്റെ കാ ല്പാ ദം തൊ ട്ട്
വണങ്ങും ..എന്നി ട്ട് അടുത്ത റൗ ണ്ടി ന് നി ൽക്കും അപ്പോ ഴേ ക്കും തുള്ളാ തെ നി ൽക്കു ന്നവർ ഇതി ൽ
വന്ന് ചേ രും ..കുട്ടി കളെ യും പ്രാ യമുള്ളവരെ യും തള്ളും തി രക്കി ൽ നി ന്നും ഒഴി വാ ക്കാ ൻ അവി ടെ
കൈ കോ ർത്ത് കൊ ണ്ട് ഒരു സം ഘം നി ല്പ്പുണ്ടാ കും ..
ഇതി ങ്ങനെ ഉദയം 6.00 മുതൽ പി റ്റേ ന്ന് ഉദയം 6.00 വരെ ഉണ്ടാ കും ..തുടങ്ങി യ അന്ന് രാ വി ലെ
ഉപ്പുമാ വും ചാ യയും ..ഉച്ചയ്ക്ക് സദ്യ യും .. രാ ത്രി ഉപ്പുമാ വും പുഴുക്കും ചാ യയും ഉണ്ടാ കും ..
ഇനി കാ ര്യ ത്തി ലേ ക്ക് കടക്കാം ..ഞങ്ങൾ ക്ലാ സ്സി ൽ ചങ്ങാ തി മാ ർക്കിടയിൽ അന്ന് ഇതൊ രു
ആവേ ശമാ യി രുന്നു..ഞങ്ങൾ കുറച്ചു സ്വാ മി മാ രുണ്ടാ കും ക്ലാ സ്സി ൽ..കറു ത്ത മുണ്ടുടുത്ത് വന്നാ ൽ അതൊ രു
ഗമയാ ണ്..അതി ന്റെ കഥകൾ വേ റെ യുണ്ട്..
തുള്ളൽ ഞങ്ങൾക്കിടയിൽ ഒരാ വേ ശമാ യി രുന്നു..ക്ലാ സ്സി ൽ വന്നാ ൽ കൂടുതൽ റൗ ണ്ട് ആരാ ണ്
തുള്ളി യതെ ന്ന് ചർച്ച വക്കും ..
ഒരു അഞ്ച് പത്ത് റൗ ണ്ടെ ങ്കി ലും തുള്ളണം എന്നുള്ളത് എന്റെ ഒരി താ .. സന്ധ്യ ക്ക് അച്ഛന്റെ കൂടെ
തുള്ളാ ൻ പോ യതാ ..അച്ഛൻ ഒപ്പം വേ ണം ഒറ്റക്ക് പോ കാ ൻ പേ ടി യാ ..വീ ട്ടി ൽ നി ന്ന് ഏതാ ണ്ട് ഒന്നര
കി ലോ മീ റ്റർ കാ ണും അമ്പലത്തി ലേ ക്ക്
..അങ്ങനെ തൊ ഴുത് ഷർട്ടൊക്കെ അഴി ച്ച് അച്ഛന്റെ കയ്യി ൽ കൊ ടുത്ത്.. തുള്ളാ ൻ കയറി ..രണ്ട് റൗ ണ്ട്
കഴി ഞ്ഞപ്പോ ഴേ ക്കും ഇരുട്ടാ യി ..ഞാ ൻ അച്ഛനെ നോ ക്കി അച്ഛനെ യും കാ ണാ ൻ ഇല്ല..ഷർട്ടും
കാ ണാ നി ല്ല..ആകേ മുണ്ട് മാ ത്രം ..കുറച്ചു കഴി ഞ്ഞ് മനസ്സി ലാ യി ..അച്ഛൻ വീ ട്ടി ൽ എത്തി കാ ണും
എന്നത്..അങ്ങനെ ഷർട്ടില്ലാ തെ ആ ഒരു മുണ്ടി ൽ മാ ത്രം ഞാ ൻ വീ ട്ടി ലെ ക്ക് നടന്നു..ഇരുട്ടത്ത്
ആയതുകൊ ണ്ട് ആരും കാ ണി ല്ല എന്നൊ രു വി ശ്വാ സം ഉണ്ട്..പക്ഷെ ചി ല വാ ഹനങ്ങൾ വരുമ്പോ ൾ
അവർ റോ ഡി ലെ തി രക്ക് ഒഴി യാ ൻ ഹോ ണടി ക്കും ..ആൾക്കാർ തി രി ഞ്ഞു നോ ക്കും വാ ഹനത്തി ന്റെ
വെ ളി ച്ചത്തി ൽ എന്നെ കാ ണും ..
" എങ്ങോ ട്ടാ സ്വാ മി യേ ഒറ്റക്ക്..? "
" വീ ട്ടി ലോ ട്ടാ .."
കുടും ബസമേ തം അമ്പലത്തി ൽ പോ യി മടങ്ങുന്ന കുറേ പേ രുണ്ട്.. സ്ത്രീ കളും പുരുഷന്മാ രും
പെ ൺകു ട്ടികളും ആൺകു ട്ടികളും ഉണ്ടാ യി രുന്നു..അങ്ങനെ ചമ്മലോ ടെ കുറച്ചു വേ ഗത്തി ൽ
നടന്നു..ടൗ ണി ൽ എത്തി യപ്പോ ൾ തെ രുവുവി ളക്കി ന്റെ വെ ളി ച്ചം ഉണ്ടാ യി രുന്നു..അത്
ഇടക്കെ യുള്ളൂ..എന്നാ ലും ചി ല ആൾക്കാർ കണ്ടി രുന്നു..എന്താ യാ ലും വീ ട്ടി ൽ എത്തി ..
" അച്ഛൻ എന്ത് പണി യാ കാ ണി ച്ചത്..? "
" നി നക്കവി ടെ നി ന്നുടാ യി രുന്നി ല്ലേ ..ഞാ ൻ കുറച്ചു കഴി ഞ്ഞാ ൽ അങ്ങോ ട്ട് വരി ല്ലേ ..? "
എന്റെ ധൈ ര്യ വും പക്വ തയും അതി നനുവദി ച്ചി ല്ല..എന്നാ ലും ഇരുട്ടത്ത് ഒറ്റയ്ക്ക് യാ ത്ര ചെ യ്തല്ലോ ..അത്
എനി ക്ക് അന്നൊ രി താ ണ്..
By Jinesh K V
Commentaires